ചിറ്റിലഞ്ചേരിയില്‍ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്
ചിറ്റിലഞ്ചേരിയില്‍ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസില്‍ ഏകദേശം 30 നടുത്ത് യാത്രക്കാരുണ്ടായിരുന്നു. കൂടുതൽ പേർക്ക് പരിക്കേറ്റതായാണ് ആദ്യം കിട്ടുന്ന വിവരം. പൊള്ളാച്ചിയില്‍ നിന്ന് ...























