Friday, January 17, 2025
പാലക്കാട് സ്വദേശിയായ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു,

പാലക്കാട് സ്വദേശിയായ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു,

പാലക്കാട് മുതലമട സ്വദേശി മനോജ് കുമാര്‍ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇതോടെ ശബരിമലയില്‍ കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം നാലായി. ഇക്കുറി ഇതുവരെ കണ്ടിട്ടില്ലാത്ത തിരക്കാണ് ...

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചു

യൂത്ത് കോണ്‍ഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പോലിസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവര്‍ത്തകരും പോലീസും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കുമെന്ന സ്ഥിതി വന്നതോടെയാണ് പോലീസ് ജലപീരങ്കി ഉപയോഗിച്ചത്. പിന്നീട് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച്‌ ...

വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

നാല് വയസുകാരനെ പിതൃ സഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.

വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ ഋത്വികിനെ കൊഴിഞ്ഞാമ്ബാറയിലെ സ്വകാര്യ ...

നിപ; വാളയാർ  ചെക്ക് പോസ്റ്റലും കർശന പരിശോധന

മദ്രസയിലേക്ക് പോയ ബാലികയെ വാഹനത്തിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

മദ്രസയിലേക്ക് പോയ ബാലികയെ വാഹനത്തിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; വെള്ള നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ...

പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി, ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്;

പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി, ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്;

പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി, ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്; നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി. പാലക്കാട് സ്‌പെഷ്യല്‍ ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച്‌ 52 കാരന്‍ മരിച്ചു.

പാലക്കാട് പുതുശ്ശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച്‌ 52 കാരന്‍ മരിച്ചു. പുതുശ്ശേരി സ്വദേശി മോഹനന്‍ ആണ് മരിച്ചത്. മലബാര്‍ ട്രേഡിങ് കമ്ബനിക്ക് സമീപം ഇന്നലെ രാത്രി 10 ...

കശ്മീരില്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ചു

കശ്മീരില്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ചു

കശ്മീരില്‍ വാഹന അപകടത്തില്‍ മരിച്ച 4 യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അനില്‍ ,സുധീഷ് , വിഗ്‌നേഷ് , രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വിമാന ...

അയര്‍ലണ്ടിൽ പാലക്കാട് സ്വദേശിനി  കുത്തേറ്റുമരിച്ചു

യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32 ) ആണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ ...

എംഇഎസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷ സെമിനാർ

എംഇഎസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷ സെമിനാർ

പാലക്കാട് എംഇഎസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷ സെമിനാർ കവിതകളും ഗാനങ്ങളും അനവധി ഉണ്ടാവുന്നുണ്ടെങ്കിലും അർത്ഥവത്തായതും സന്ദേശങ്ങൾ നൽകുന്നതുമായ സൃഷ്ടികളുടെ അഭാവം കണ്ടുവരുന്നതായി സാഹിത്യകാരനും പ്രഭാഷകനുമായ കെ ...

വിസ വാഗ്ദാനം, അഞ്ച് ലക്ഷം വാങ്ങി കബളിപ്പിച്ചു; യുവാവ് പിടിയില്‍

വിസ വാഗ്ദാനം, അഞ്ച് ലക്ഷം വാങ്ങി കബളിപ്പിച്ചു; യുവാവ് പിടിയില്‍

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ചേമ്ബന മലമ്ബുഴ സ്വദേശി രാജേന്ദ്രന്‍ (44) എന്ന രാജേഷിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റു ...

തൃത്താലയില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃത്താലയില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃത്താലയിൽ യുവാവിനെ വെട്ടികൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അൻസാര്‍ ആണ് മരിച്ചത്. കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്ബി തൃത്താല റോഡില്‍ കരിമ്ബനക്കടവില്‍ റോഡില്‍ ...

ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു.

ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു.

ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു. (വാർത്ത. രാമദാസ് ജി കൂടല്ലൂർ.) ദയയുടെ നേതൃത്വത്തിൽ നടന്ന വെള്ളിനേഴി കാരുണ്യവിപ്ളവം ചരിത്രം സൃഷ്ടിച്ചു. (വാർത്ത. രാമദാസ് ...

യുവാക്കള്‍ വയലില്‍ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി  റിമാൻഡില്‍

യുവാക്കള്‍ വയലില്‍ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി റിമാൻഡില്‍

യുവാക്കള്‍ വയലില്‍ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അനന്തകുമാര്‍ 14 ദിവസത്തേക്ക് റിമാൻഡില്‍ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 8.30 ഓടെയാണ് പ്രതിയെ കോടതിയില്‍ ...

റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു

റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു

മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയില്‍ താമസിക്കുന്ന വില്‍സണ്‍ -ഗീതു ദമ്ബതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയില്‍ ...

ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

യുവാവിനെ പിറ്റ്ബുള്‍ നായ ആക്രമിച്ച സംഭവത്തില്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ്.

യുവാവിനെ ക്രൂരമായി പിറ്റ്ബുള്‍ നായ ആക്രമിച്ച സംഭവത്തില്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ്. ഗണേശ്ഗിരി പുല്ലാട്ടുപറമ്ബില്‍ സ്റ്റീഫനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണ്ണൂര്‍ പാലക്കാട് ഷൊര്‍ണ്ണൂര്‍ പരുത്തിപ്രയില്‍ ...

കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.  കഴിഞ്ഞദിവസം കൊട്ടേക്കാട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്ത് രക്തം തളംകെട്ടി കിടക്കുന്നതായും കണ്ടെത്തിയെന്ന് ...

Page 33 of 590 1 32 33 34 590

Recent News