Wednesday, June 11, 2025
ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചത് കേബിൾ ഉപയോഗിച്ച് അയ കെട്ടുമ്പോൾ

ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചത് കേബിൾ ഉപയോഗിച്ച് അയ കെട്ടുമ്പോൾ

ആലത്തൂർ: വീട്ടുമുറ്റത്ത് കേബിൾ ഉയോഗിച്ച് ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചു.പഴമ്പാലക്കോട് തോട്ടുമ്പള്ള ഉറവിൻചാൽ ചോലയിൽ പുളിക്കൽ വീട്ടിൽ സുരേഷ് കുമാർ(50) ഭാര്യ സുഭദ്ര(41) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച ഉച്ചക്ക് ...

ഷോളയൂരിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നു

ഷോളയൂരിൽ വീണ്ടും കാട്ടുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നു

അട്ടപ്പാടി: കടമ്പാറ ഊരിലെ നാഗമണി ബാല സ്വാമിയുടെ നാല് ആടുകളെയാണ് കാട്ട് നായ്ക്കൾ കൊന്ന് തിന്നത്, കൂടെയുണ്ടായിരുന്ന മറ്റ് 11 ആടുകളെ കാണതായി. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ...

മോദി സർക്കാർ ചരിത്രഹത്യ നടത്തുന്നു – അസീസ് മാസ്റ്റർ

മോദി സർക്കാർ ചരിത്രഹത്യ നടത്തുന്നു – അസീസ് മാസ്റ്റർ

ഒലവക്കോട് : 13 വർഷം മഹാത്മാഗാന്ധി ജീവിച്ച പരിശുദ്ധവും പരിപാവനവുമായ നർമ്മദാ നദീതീരത്ത് സ്ഥിതിചെയ്യുന്ന സബർമതി ആശ്രമം പൊളിച്ചുമാറ്റി മ്യൂസിയം ആക്കാനുള്ള ഭരണകൂട നീക്കത്തിൽ നിന്നും ഭരണാധികാരികൾ ...

ഏവർക്കും സായാഹ്നം ദിന പത്രത്തിന്റെയും, പാലക്കാട് ന്യൂസിന്റെയും സ്വാതത്ര ദിനാശംസകൾ

ഏവർക്കും സായാഹ്നം ദിന പത്രത്തിന്റെയും, പാലക്കാട് ന്യൂസിന്റെയും സ്വാതത്ര ദിനാശംസകൾ

ഇനി എന്നും നൂറടി ഉയരത്തിൽ കൂറ്റൻ ദേശീയ പതാക പാലക്കാട് റെയിൽവേ ജംഗ്ഷനിൽ യാത്രക്കാരെ സ്വാഗതം ചെയ്യും പാലക്കാട് ജംഗ്ഷൻ(ഒലവക്കോട്) റെയിൽവേ സ്റ്റേഷനിൽ 100 ​​അടി ഉയരത്തിൽ ...

ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌, കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും

ഹിന്ദു ബാങ്ക് തട്ടിപ്പ്‌; സുരേഷ്‌ കൃഷ്‌ണയെ ബാങ്കിലെത്തിച്ച്‌ തെളിവെടുത്തു

ചെർപ്പുളശേരിഹിന്ദു ബാങ്ക് തട്ടിപ്പിൽ അറസ്‌റ്റിലായ ആർഎസ്‌എസ്‌ നേതാവും ബാങ്ക്‌ ചെയർമാനുമായ സുരേഷ് കൃഷ്‌ണയെ സ്ഥാപനത്തിലെത്തിച്ച് പൊലീസ്‌ തെളിവെടുത്തു. ചെർപ്പുളശേരി ടൗണിലെ എ കെ ജി റോഡിൽ ശനിയാഴ്‌ച ...

റെയിൽവേ സ്റ്റേഷനിലെത്തിച്ച 49 കുപ്പി വിദേശമദ്യം പിടികൂടി

റെയിൽവേ സ്റ്റേഷനിലെത്തിച്ച 49 കുപ്പി വിദേശമദ്യം പിടികൂടി

പാലക്കാട്: ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിൽ പാലക്കാട് റെയിൽവേ സ്‌റ്റേഷനിലെത്തിച്ച 49 കുപ്പി വിദേശമദ്യം പിടികൂടി. ദാദർ തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിനിൽ ഗോവൻ സ്വദേശിയായ സോളമൻ ചിന്നപ്പുസ്വാമി എന്നയാളിൽ ...

ചന്ദ്രനഗറിലെ ബാങ്ക് കവര്‍ച്ച: പ്രതി പിടിയില്‍

നിഖിൽ അശോക് ജോഷി ആഡംബര പ്രിയനായ കുറ്റവാളി

പലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ച നടത്തിയ പ്രതി നിഖിൽ അശോക് ജോഷി എന്ന പരേഷ് അംബുർലിയുടേത് ആഡംബര ജീവിതം. മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ...

നിര്യാതനായി

നിര്യാതനായി

പാലക്കാട് മേപ്പറമ്പിൽ താമസിക്കുന്ന മൻസൂർ 37 വയസ്സ് മരണപ്പെട്ടു ഖബറടക്കം നാളെ (15.08.2021)രാവിലെ 11 മണിക്ക് പള്ളിത്തെരുവ് ഖബർസ്ഥാനിൽ

നിര്യാതയായി

നിര്യാതയായി

കൊല്ലങ്കോട് : വാടവന്നൂർ കീഴചിറയിൽ ഇമ്രാൻകാന്റെ (ചെല്ല )ഭാര്യ ഹാജിറ 43 വയസ്നിര്യാതയായികൊറോണ പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.മക്കൾ : ഇല്യാസ്,ഇർഷാന.കുണ്ടുകാട് ജുമാ ...

പഴമ്പാലക്കോട് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പഴമ്പാലക്കോട് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പഴമ്പാലക്കോട് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യംആലത്തൂര്‍: പഴമ്പാലക്കോട്ഷോക്കേറ്റ് രണ്ട് മരണം.പഴമ്പാലക്കോട് തോട്ടുംമ്പള്ളയില്‍ ഉറവംചാലില്‍ വീട്ടില്‍ നിന്നും ഷോക്കേറ്റ് ചോലയില്‍ സുരേഷ്(45) ഭാര്യ സഭദ്ര(40) എന്നിവരാണ് മരിച്ചത്.പഴമ്പാലക്കോട് സാമൂഹ്യ ആരോഗ്യ ...

തോട്ടിൽ കുളിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി

തോട്ടിൽ കുളിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി

മലമ്പുഴ: വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി.മലമ്പുഴ ആനക്കല്ല് കൂടാരത്തിൽ വീട്ടിൽ തോമസിൻ്റെ മകൻ എൽദോ (28) ആണ് മരിച്ചത്. ശനിയാഴ്ച്ച ...

ഇന്ന് 1930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-18.16

ജില്ലയില്‍ ഇന്ന് 1836 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1836 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1608 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 14)1836 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

ചരിത്രം രേഖപ്പെടുത്താൻ മറന്ന വിക്ടോറിയ ബോംബ് കേസ്

ചരിത്രം രേഖപ്പെടുത്താൻ മറന്ന വിക്ടോറിയ ബോംബ് കേസ്

ചരിത്രം രേഖപ്പെടുത്താൻ മറന്നവിക്ടോറിയ ബോംബ് കേസ് സ്വാതന്ത്ര പുലരി 75-ാം ആണ്ടിലെത്തി നില്ക്കുമ്പോൾ സഹനത്തിന്റെയും ത്യാഗത്തിന്റയും ഓർമ്മകൾക്കൊപ്പം അടയാളപ്പെടുത്താൻ കഴിയുന്ന അഭിമാന ചിഹ്നങ്ങളിലൊന്നാണ് വിക്ടോറിയ കോളേജ്. മദ്രാസ് ...

‌യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം  നേതൃയോഗം

‌യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം നേതൃയോഗം

‌യുത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃ യോഗം മംഗലാംകുന്ന് കിഴക്കേക്കര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗം ജില്ലാ യുത്ത് കോൺഗ്രസ് പ്രസിഡന്റ് TH ഫിറോസ് ബാബു ...

അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം നടത്തി

അമൃതം ചാരിറ്റബിൾ ട്രസ്റ്റ് ഓണക്കിറ്റ് വിതരണം നടത്തി

വരോട് :കോവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് ഒരു കൈത്താങ്ങായ് അമൃതം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണക്കിറ്റ് വിതരണം വരോട് യു.പി.സ്കൂളിൽ വെച്ച് ബഹു.പാലക്കാട് MP ശ്രീ.വി.കെ.ശ്രീകണ്ഠൻ ...

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടി  മൺസൂർ അലി എസ്

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടി മൺസൂർ അലി എസ്

സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടിയ പാലക്കാട് എക്സൈസ് ഡിവിഷനിലെ പ്രിവൻ്റീവ് ഓഫീസർ ( ഗ്രേഡ് ) മൺസൂർ അലി എസ്,,പാലക്കാട് ഡയറാ സ്ട്രീറ്റിൽ സുൽത്താൻ ...

Page 294 of 603 1 293 294 295 603

Recent News