വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മണ്ണാർക്കാട്: തെങ്കര ക്കാരുടെ അഭിമാനമായി കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച ജിഷ്ണുവിനെ സ്വന്തം നാട്ടിലെ മികച്ച ക്ലബ്ബായ യുവ തെങ്കര മൊമെന്റോ നൽകി ...
പാലക്കാട്.കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശല കുമാർ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു K.T. U. C. (M) ജില്ലാ പ്രസിഡന്റ് A. ...
കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. സെപ്തംബർ 9ന് 2000 കേന്ദ്രങ്ങളിലാണ് കോവിഡ് മാനദണ്ഡങ്ങൾ ...
എസ് ഡി പി ഐ ജില്ലാ കമ്മിറ്റി തെരെഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് എസ് പി അമീർ അലി, ജനറൽ സെക്രട്ടറി കെ ടി അലവി പാലക്കാട്: സംസ്ഥാന ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2229 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 1) 2309 പേർക്ക് കോവിഡ് 19 ...
ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍ പാലക്കാട്.കോവിഡ് - 19 മൂന്നാംതരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ...
പാലക്കാട്:- എന്‍.സി.പി. ജില്ല പ്രസിഡണ്ടായി നിയമിതനായ എ.രാമസ്വാമി ഔദ്യോഗികമായിചുമതലയേറ്റു. ജില്ല കമ്മറ്റി ഓഫീസില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം എന്‍.സി.പി.സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: പി.എം.സുരേഷ് ബാബു ...
സിപിഐഎം ശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടി.പുറത്താക്കലും തരംതാഴ്ത്തലുമടക്കം ഇരുപതോളം പേര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഏരിയാകമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ഏരിയാകമ്മിറ്റിയുടെ ശുപാര്‍ശ ജില്ലാകമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ...
സഹകരണ ബാങ്കിലെ തിരിമറി; ബാങ്ക് സെക്രട്ടറിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കിപാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ഈ കൂട്ട നടപടി. പാലക്കാട്: കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിനെ ...
പാലക്കാട് മണ്ണൂരിൽ പേ വിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. അക്രമസക്തനായ പശു തൊഴുത്ത് തകർത്തിരുന്നു. പേ വിഷബാധയേറ്റ നായ്ക്കൾ കടിച്ചത് മൂലമാണ് പശുക്കൾക്ക് രോഗം വന്നതെന്നാണ് മൃഗസംരക്ഷണ ...
കോവിഡ് ആന്റിജൻ (ANTIGEN ) പരിശോധനാ ക്യാമ്പ് 02-09-2021(വ്യാഴം) പൊതുജനങ്ങളുമായി ഇടപഴകുന്നവർ, ഡ്രൈവർമാർ, വ്യാപാര വ്യവസായികൾ, ഫീൽഡ് വർക്കർമാർ തുടങ്ങിയവർ നിർബന്ധമായും പരിശോധനക്ക് എത്തേണ്ടതാണ്.രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ...
മുണ്ടൂർ: മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന കോവിഡ് വാക്സിനേഷനിൽ വ്യാപകമായക്രമക്കേടിലും സി.പി.എം രാഷ്ട്രീയവത്കരണത്തിലും പ്രതിഷേധിച്ചു കൊണ്ടു് മുണ്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ...
പാലക്കാട് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിവായന - പുസ്തക ചർച്ച വി.എം. ദേവദാസിന്റെ നോവൽ - ഏറ് ശ്രീ. അജയ് പി മങ്ങാട്ട്‌ശ്രീ. പ്രദീപ് പനങ്ങാട്‌ശ്രീമതി. ഷാഹിന ...
നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കും:മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി.എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി ...
അഗളി: ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി നാശം വിതക്കുന്ന വാനരസംഘത്തെ കൊണ്ട് പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍.കാട്ടാന,പന്നി,കാട്ടുപോത്ത്,കേഴ,വെരുക്,മയില്‍ എന്നിവയുടെ ആക്രമണത്തിന് പുറമേയാണ് കുരങ്ങുശല്ല്യവും ദുരിതമാകുന്നത്.തെങ്ങ്,കമുക്,ജാതി,ഏലം,കുരുമുളക് തുടങ്ങിയ എല്ലാ കൃഷികള്‍ക്ക് കുരങ്ങുകള്‍ വെല്ലുവിളിയായി ...
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ . പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും ...