വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ അടുപ്പു കൂട്ടി സമരം നടത്തി . മലമ്പുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗർ ...
വാളയാറില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മരട് അനീഷ് പിടിയിലായത് പാലക്കാട്:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പോലീസ് പിടികൂടി.പാലക്കാട്:നിരവധി ക്രിമിനല്‍ ...
കേരളശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡും സ്റ്റുഡന്റസ് പോലീസ് കെടറ്റ്സും സംയുക്തമായി ഓസോൺ ദിനം ആചരിച്ചു. വോയിസ് പ്രചരണം, പോസ്റ്റർ പ്രദർശനം തുടങ്ങി വിവിധയിനം ...
പാലക്കാട് നഗരത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ അററകുറ്റ പണി നടത്തുക - നഗരത്തിൽ ചീഞ്ഞു നാറുന്ന മാലിന്യം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യു.ഡി.എഫ്. ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1913 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 16) 1613 പേർക്ക് കോവിഡ് 19 ...
പറളി ഒന്നാം മൈൽ വലിയ വീട്ടിൽ രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത അനിൽ ലോട്ടറി കച്ചവടം നടത്തി വളരെ കഷ്ടപ്പെട്ടാണ് ജീവിച്ച് പോരുന്നത്.. ഭാര്യക്കും കാഴ്ചശക്തിയില്ല. നഗരിപ്പുറം ബാർബർ ...
സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് വേറിട്ട പ്രതിഷേധം സംഘടിച്ചു. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് വേറിട്ട പ്രതിഷേധം ...
കൊല്ലംകോട് 30 ലക്ഷം രൂപ വിലവരുന്ന ഹാന്‍സ് പിടികൂടി പാലക്കാട്: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ വലിയ ശേഖരം കൊല്ലംകോട് നിന്നുമാണ് 30 ലക്ഷം രൂപ വിലവരുന്ന ...
Edatharayil ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. പാലക്കാട് നിന്നും തേനൂറിലേക്ക് പോവുകയായിരുന്ന സ്കൂട്ടി ഇതേ ഭഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു സ്കൂട്ടിക്കു പിറകിൽ ഇടിക്കുകയായിരുന്നു. ഇന്നലെ ...
പാലക്കാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് റൈഡുമായി ബന്ധപെട്ട് പോപുലർ ഫ്രണ്ട് നോട്ടീസ് കണ്ടെത്തി എന്ന് വാർത്ത പ്രചരിപ്പിക്കുന്നത് 'സെൻസേഷണൽ അല്പത്തരം ' - പോപുലർ ഫ്രണ്ട് ' ...
മകനും അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വിളയൂർ പൂക്കോട്ടുകുളമ്പിലെ പൂക്കോട്ടുപടി പരേതനായ ചാത്തപ്പൻ്റ മകൻ കുമാരൻ (58) തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ തൃശൂർ മെഡിക്കൽ കോളജ് ...
പൂർത്തിയാക്കാതെ കിടക്കുന്ന പാലത്തിൽ നാല് അപകടക്കെണികൾ കരിമ്പ:മഴയായാലും വെയിലായാലും ദേശീയ പാതയിൽ കല്ലടിക്കോട് കനാൽ പാലത്തിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം. നാലു ഭാഗത്തും വമ്പൻ കിടങ്ങുകൾ കുഴിച്ചുവച്ച് കരാർ കമ്പനി ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1558 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1855 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 15) 1558 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപാചകവാതക വിലവർദ്ധനവിനെതിരെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടിപ്രതിഷേധം ...
മഹിള കോഗ്രസ്സ് അയിലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതകവില വർദ്ധനവിനെതിരെ പ്രതിഷേധ സമരം നടത്തി… മഹിളി കോഗ്രസ്സ് മണ്ഡം പ്രസിഡൻ്റ് ഗീത രാജേന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ...
കൂളത്തിൽ വീണ് മരിച്ചു.മലമ്പുഴ: ചെറാട് ലക്ഷം വീട് കോളനിയിൽ മണികണ്ഠൻ്റെ ( അപ്പു), മകൻ ബാലൻ (17) കുളത്തിൽ മുങ്ങി മരിച്ചു.ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. ...