Thursday, July 23, 2026
പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു.

വി.കെ.ശ്രീകണ്ഠന് തിരിച്ചടി: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം തള്ളി പ്രിയാ അജയൻ

വി.കെ.ശ്രീകണ്ഠനും മാധ്യമങ്ങള്‍ക്കും എതിരെ പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സണ്‍ പ്രിയ അജയൻ രംഗത്തു വന്നു. ഫേസ്ബുക്കിലാണ് പ്രിയാ അജയന്റെ പ്രതികരണം. ഇന്ന് രാവിലെ വാർത്താസമ്മേളനത്തില്‍ പാലക്കാട് എംപി ...

കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു.

കാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു.

പാലക്കാട്:ആലത്തൂർകാറും ഓട്ടോയും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. കാവശ്ശേരി പാടൂർ ടെലഫോൺ എക്സ്ചേഞ്ചിനു സമീപമാണ് അപകടമുണ്ടായത്.വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കാവശ്ശേരി പത്തനാപുരം ചേറുംങ്കോട് ജാഫറിൻ്റെ ...

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

കിട്ടിയത് ജയസാധ്യത കുറവുള്ള സീറ്റ്, ബിജെപി സ്ഥാനാര്‍ഥി സ്മിതേഷ്

ബിജെപിയിലെ പൊട്ടിത്തെറിയില്‍ തുറന്നടിച്ച്‌ സ്ഥാനാര്‍ഥി സ്മിതേഷ്; സ്ഥിരം സമിതി അധ്യക്ഷനും ബി ജെ പി സ്ഥാനാർഥിയുമാണ് പി സ്മിതേഷ് രംഗത്തെത്തിയത് പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയില്‍ ...

ഭാര്യ സിപിഎം പിന്തുണയോടെ മത്സരിക്കുമെന്ന്  മൺസൂർ മണലാഞ്ചേരി

ഭാര്യ സിപിഎം പിന്തുണയോടെ മത്സരിക്കുമെന്ന് മൺസൂർ മണലാഞ്ചേരി

വാർഡിൽ ഭാര്യ സിപിഎം പിന്തുണയോടെ മത്സരിക്കുമെന്ന് കോൺഗ്രസ് കൗൺസിലർ മൺസൂർ മണലാഞ്ചേരി പാലക്കാട് ∙ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മൻസൂർ സിപിഎം ...

കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു

കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു

പാലക്കാട്: കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു പാലക്കാട് താണാവ് ബീവറേജസിന് സമീപം നവംബർ 16-ന് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയുടെ ബന്ധുക്കളെ ...

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

സഹോദരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയാനുള്ള മിനി കൃഷ്ണകുമാറിന്റെ നീക്കം പാളി

വോട്ട് നീക്കണമെന്ന പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ തള്ളി. സഹോദരിയുടെ പേര് വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയാനുള്ള പാലക്കാട് ബിജെപി സ്ഥാനാർഥിയും ബിജെപി ...

എസ്‌ഐആര്‍; കേരളത്തില്‍ അട്ടപ്പാടിയില്‍ തുടക്കം

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ അവസാനിക്കും

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ അവസാനിക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി (നവംബര്‍ 21) ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കുമെന്ന് സംസ്ഥാന ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

സിപിഎമ്മിന് വെല്ലുവിളി; പിടിമുറുക്കി പികെ ശശി അനുകൂല വിഭാഗം

പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാൻ പോരിനിറങ്ങി സിപിഎമ്മിന് വെല്ലുവിളി; പിടിമുറുക്കി പികെ ശശി അനുകൂല വിഭാഗം; അച്ചടക്ക നടപടിക്ക് വിധേയനായ പികെ ശശിയെ അനുകൂലിക്കുന്ന സിപിഎമ്മിലെ ഒരു വിഭാഗം ...

സിഗ്നൽ തെറ്റിച്ച് വന്ന പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

സിഗ്നൽ തെറ്റിച്ച് വന്ന പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

സിഗ്നൽ തെറ്റിച്ച് വന്ന പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഓടി രക്ഷപ്പെട്ട വാഹനം തമിഴ്നാട്ടിൽ നിന്ന് പിടികൂടി പാലക്കാട്: പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ സിഗ്നൽ ...

സി ആർ വെങ്കിടേശ്വരൻ കോൺഗ്രസ്സ് വിട്ടു,  കൽപ്പാത്തിയിലെ ബിജെപി സ്ഥാനാർത്ഥിയായി വൃന്ദാ ലക്ഷ്മിയെ പ്രഖ്യാപിച്ചു.

സി ആർ വെങ്കിടേശ്വരൻ കോൺഗ്രസ്സ് വിട്ടു, കൽപ്പാത്തിയിലെ ബിജെപി സ്ഥാനാർത്ഥിയായി വൃന്ദാ ലക്ഷ്മിയെ പ്രഖ്യാപിച്ചു.

കൽപ്പാത്തിയിലെ ബിജെപി സ്ഥാനാർത്ഥിയായി വൃന്ദാ ലക്ഷ്മിയെ പ്രഖ്യാപിച്ചു. നിലവിൽ ബിജെപിയുടെ സിറ്റിംഗ് വാർഡാണ് കൽപ്പാത്തി' മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന്റെ പി എ ആയി ...

പൂട്ട് പൊളിച്ച്‌ അകത്തുകയറി; വില്ലേജ് ഓഫീസില്‍ മോഷണ ശ്രമം

അയിലൂരിൽ മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ: മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം

അയിലൂർ മൂലയിൽ മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ: മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം നെമ്മാറ: അയിലൂർ മൂലയിൽ മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാഘവൻ പിള്ളയുടെ മകൻ ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി; വാര്‍ഡ് മെമ്ബറിനെതിരെ നേതൃത്വത്തിന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍ പിരായിരി കൊടുന്തിരപ്പുള്ളി വാർഡിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയായിരുന്നു സംഘർഷം. വാർഡിലെ നിലവിലെ ...

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

ആര്‍ എസ് എസിന് പരാതി നല്‍കി, ഇ കൃഷ്ണദാസിനെ തോല്‍പ്പിക്കാൻ കൃഷ്ണകുമാര്‍ പക്ഷം നീക്കം

ഇ കൃഷ്ണദാസിനെ തോല്‍പ്പിക്കാൻ കൃഷ്ണകുമാര്‍ പക്ഷം നീക്കം; സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസിന് പരാതി നല്‍കി നഗരസഭയിലെ പട്ടിക്കരയില്‍ നിന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ...

വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു പോക്സോ ആക്ട് പ്രകാരം റിമാന്‍ഡിലായ പെരുങ്ങോട്ടുകുറിശ്ശി (രണ്ട്) വില്ലേജ് അസിസ്റ്റന്റായ കെ മണികണ്ഠനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ...

പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ​

പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ​

പാലക്കാട്‌ :ആ​ല​ത്തൂ​ർ14 വ​യ​സ്സു​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ പ്ര​തി​ക്ക് 26 മാ​സം ത​ട​വും 22,000 രൂ​പ പി​ഴ​യും ശി​ക്ഷ. പു​തു​ക്കോ​ട് കു​ന്ന​ത്ത് തെ​രു​വി​ൽ നി​ജാ​മു​ദീ​ൻ (28) ആ​ണ് ...

രാഹുല എംഎല്‍എ ഓഫീസിലെത്തി; നിവേദനങ്ങള്‍ സ്വീകരിച്ചു

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിന് പുല്ലുവില : മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍ രാഹുൽ

പാലക്കാട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയ രാഹുൽമാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. നേരത്തെ കണ്ണാടി ...

Page 25 of 647 1 24 25 26 647
  • Trending
  • Comments
  • Latest

Recent News