Thursday, January 16, 2025
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക്  ആഗോള ടെണ്ടർ ക്ഷണിക്കും

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് ആഗോള ടെണ്ടർ ക്ഷണിക്കും

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് അനുമതി ലഭിച്ചതോടെ അതിവേഗം തുടർപ്രവർത്തനങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. ...

ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയിലായി.

മുംബൈ കസ്റ്റംസ് ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പാലക്കാട് നോർത്ത് പോലീസിന്‍റെ പിടിയിലായി.കേസിലെ പ്രധാന പ്രതിയായ മലപ്പുറം കൊണ്ടോട്ടി ...

മുൻ എംഎല്‍എ എ.വി.ഗോപിനാഥ് ബിജെപി വേദിയില്‍

മുൻ എംഎല്‍എ എ.വി.ഗോപിനാഥ് ബിജെപി വേദിയില്‍

ബിജെപി അധ്യക്ഷൻ ജെ.പി നദ്ദേയുടെ പരിപാടിയിൽ എ വി ഗോപിനാഥും ബിജെപി പരിപാടിയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് വിട്ട മുൻ എംഎല്‍എ എവി ഗോപിനാഥും. ബിജെപി അധ്യക്ഷൻ ജെ.പി ...

കഞ്ചിക്കോട് വാഹനാപകടം, ഒരാൾ മരിച്ചു

കഞ്ചിക്കോട് വാഹനാപകടം, ഒരാൾ മരിച്ചു

കഞ്ചിക്കോട് പഞ്ചായത്ത്‌ ഓഫീസിനു സമീപം ഇന്ന് പുലർച്ചെ ഹോട്ടൽ മലബാറിനു മുന്നിൽ പിക്കപ്പ് വാനും ലോറിയും തമ്മിൽ കൂട്ടിടിച്ചു മറിഞ്ഞു ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്കു ...

യുവാവിനെ കാൺമാനില്ല

യുവാവിനെ കാൺമാനില്ല

പറളി പഞ്ചായത്ത്, ഓടനൂർ, മോഡൻകാട്, സുദേവന്റെ മകൻ വേണുനാഥ്, വയസ്സ് 21 ഇന്ന് കാലത്ത് തീയതി (01/09/2024 )മുതൽ കാണ്മാനില്ല കണ്ടുകിട്ടുന്നവർ മങ്കര പോലീസ് സ്റ്റേഷൻ ലോ ...

അകത്തേത്തറയിൽ കോൺക്രീറ്റ് പാളി തലയിൽ വീണ് തൊഴിലാളി മരിച്ചു

ഏഴു വയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി ദാരുണാന്ത്യം

ഏഴു വയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി ദാരുണാന്ത്യം ഏഴു വയസുകാരന് കയര്‍ കഴുത്തില്‍ കുരുങ്ങി ദാരുണാന്ത്യം. മണ്ണാര്‍ക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ഏഴു വയസുകാരനാണ് കയര്‍ കഴുത്തില്‍ കുരുങ്ങി ...

തിരുവോണം ബംബര്‍ : വില്‍പനയില്‍ പാലക്കാട് ജില്ല മുന്നില്‍.

തിരുവോണം ബംബര്‍ വില്‍പ്പന പാലക്കാട് ഒന്നാം സ്ഥാനത്ത്

തിരുവോണം ബംബർ ലോട്ടറിയുടെ വില്‍പ്പന കുതിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റുപോയത്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ച്‌ ഏറ്റവും കൂടുകല്‍ ബംബർ വിറ്റ ജില്ലയായി ...

കോയമ്പത്തൂര്‍  വിമാനത്താവള വികസനത്തിന് 600 ഏക്കര്‍ ഭൂമി- പാലക്കാടിനും നേട്ടമാവും

കോയമ്പത്തൂര്‍ വിമാനത്താവള വികസനത്തിന് 600 ഏക്കര്‍ ഭൂമി- പാലക്കാടിനും നേട്ടമാവും

മാറിയത് 14 വര്‍ഷത്തെ പിണക്കം, പാലക്കാട് നിന്നും ഒരു മണിക്കൂര്‍ ദൂരം കേന്ദ്രവുമായി 14 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിനൊടുവില്‍ കോയമ്ബത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് 600 ഏക്കര്‍ ...

സ്മാര്‍ട്ട് സിറ്റി പദ്ധതി;  പാലക്കാട് ഭൂമി ഏറ്റെടുത്തത് റെക്കോഡ് വേഗത്തില്‍

സ്മാര്‍ട്ട് സിറ്റി പദ്ധതി; പാലക്കാട് ഭൂമി ഏറ്റെടുത്തത് റെക്കോഡ് വേഗത്തില്‍

സ്മാര്‍ട്ട് സിറ്റി പദ്ധതി; ഭൂമി ഏറ്റെടുത്തത് റെക്കോഡ് വേഗത്തില്‍ പാലക്കാട് ജില്ലയിലെ പുതുശ്ശേരി, കണ്ണമ്ബ്ര പഞ്ചായത്തുകളിലായാണ് 1710 ഏക്കർ ഭൂമി കണ്ടെത്തിയത്. ഇതില്‍ 1789 കോടി രൂപ ...

ട്രെയിനില്‍ കടത്തിയ 24 ലക്ഷംരൂപ പിടികൂടി

യാത്രക്കാര്‍ക്ക് കിടിലൻ അവസരമൊരുക്കി പാലക്കാട് റെയില്‍വേ

യാത്രക്കാര്‍ക്ക് കിടിലൻ അവസരമൊരുക്കി പാലക്കാട് റെയില്‍വേ ഡിവിഷനിലെ 85 സ്റ്റേഷനുകളിലും ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെൻ്റ് സംവിധാനം നടപ്പാക്കി ദക്ഷിണ റെയില്‍വേ. അണ്‍ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ...

മാലിന്യം വലിച്ചെറിയല്‍: ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി

എരുത്തേമ്പതിയില്‍ വൻ സ്പിരിറ്റ് ശേഖരം പിടികൂടി.

എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പില്‍ കന്നാസുകളിലാക്കി സൂക്ഷിച്ച 2000 ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, എരുത്തേമ്ബതി എല്ലപെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻതോപ്പില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ...

ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത് പുതുശ്ശേരിയില്‍

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു:

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ തുടർപ്രവർത്തനങ്ങള്‍ ...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ജയിക്കണം:ആര്‍.എസ്.എസ്. അഖിലഭാരതീയ സമന്വയ ബൈഠക്കിൽ ചർച്ച

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ജയിക്കണം:ആര്‍.എസ്.എസ്. അഖിലഭാരതീയ സമന്വയ ബൈഠക്കിൽ ചർച്ച

പാലക്കാട് അഹല്യ കാംപസില്‍ തുടക്കമാകുമ്ബോള്‍ ന്യൂനപക്ഷവേട്ടയും ദേശസുരക്ഷയെ ബാധിക്കുന്ന ആഭ്യന്തരവിഷയങ്ങളും മൂന്നുദിവസത്തെ യോഗം ചര്‍ച്ചചെയ്യും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ബിജെപി ഇവിടെ വിജയമാണ് ലക്ഷ്യമിടുന്നത്. ഇതിനിടെയാണ് ആര്‍ എസ് ...

ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ പരിക്കേല്‍പ്പിച്ച പ്രതിക്ക് ആറു വര്‍ഷം തടവ്

അയല്‍വാസിയായ യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ ആറു വര്‍ഷവും മൂന്നുമാസവും തടവിന് വിധിച്ചു. 40,500 രൂപ പിഴയും അടക്കണം. അഗളി പാക്കുളം സ്വദേശി ബിനു(34)വിനെ ...

മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. കോണ്‍ഗ്രസ്, ഐഎൻടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജോലിയില്‍ തിരിച്ചെടുക്കുകയോ ആവശ്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് ഇവരുടെ ...

അരിയില്‍ തിരിമറി: ഉദ്യോഗസ്ഥനു സസ്പെൻഷൻ

അരിയില്‍ തിരിമറി: ഉദ്യോഗസ്ഥനു സസ്പെൻഷൻ

കുട്ടികളുടെ ഉച്ചക്കഞ്ഞിയില്‍ കൈയിട്ടുവാരിയ ഉദ്യോഗസ്ഥനു സസ്പെൻഷൻ. ഒറ്റപ്പാലം സപ്ലൈകോ ഡിപ്പോയില്‍ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനെത്തിച്ച അരിയില്‍ വെട്ടിപ്പു നടത്തിയ സീനിയർ അസിസ്റ്റന്‍റ് എസ്.പ്രമോദിനെയാണു സർവീസില്‍നിന്നും സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരേ ...

Page 25 of 590 1 24 25 26 590

Recent News