Wednesday, June 11, 2025
വീട്ടിൽ കയറി കാട്ടുപന്നി ആക്രമണം

വീട്ടിൽ കയറി കാട്ടുപന്നി ആക്രമണം

മണ്ണാർക്കാട്വീട്ടിൽ കയറി കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ രണ്ടുപേർക്ക്‌ പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലത്ത്‌ വ്യാഴം പകൽ 12 നാണ് സംഭവം. കണ്ടമംഗലം പുതുപ്പറമ്പിൽ ചിന്നമ്മ ...

ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി.

ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി.

പല്ലശ്ശന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി സ്കൂൾ കുട്ടികൾക്കായി ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി. പല്ലാവൂർ ഗവൺമെന്റ് എൽ.പി.സ്കൂളിൽ നടന്ന ...

സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ നേടിയ ഗൈഡ്സുകളെ അനുമോദിച്ചു

സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ നേടിയ ഗൈഡ്സുകളെ അനുമോദിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ നേടിയ ഗൈഡ്സുകളെ അനുമോദിച്ചു ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, ചോയ്സ് ലേസർ പ്രിന്റും സംയുക്തമായി 2019 - ...

ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു’;  ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം

ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു’; ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം

ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു'; വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം വടക്കഞ്ചേരി: സി.പി.എം. വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ. ...

മുതലമടയിലെ  യുവാക്കളുടെ തിരോധാനം; അന്വേഷണത്തിന്റെ ഭാഗമായി കൊക്കർണി വറ്റിക്കുന്നു

മുതലമടയിലെ യുവാക്കളുടെ തിരോധാനം; അന്വേഷണത്തിന്റെ ഭാഗമായി കൊക്കർണി വറ്റിക്കുന്നു

ചപ്പക്കാട്ടെ യുവാക്കളുടെ തിരോധാനം; അന്വേഷണത്തിന്റെ ഭാഗമായി കൊക്കർണി വറ്റിക്കുന്നു മുതലമട ∙ ചപ്പക്കാട്ടെ രണ്ടു യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ചപ്പക്കാട്ടെ സ്വകാര്യ തോട്ടത്തിലെ ...

മണ്ണാർക്കാട് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി

മണ്ണാർക്കാട് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി

മണ്ണാർക്കാട് വാഹന പരിശോധനക്കിടെ കള്ളപ്പണം പിടികൂടി മണ്ണാർക്കാട്:രേഖകളില്ലാതെ കടത്തികൊണ്ടു പോകുകയായിരുന്ന 44,82,000 രൂപ മണ്ണാർക്കാട് പോലീസ് പിടികൂടി.ബുധനാഴ്ച രാത്രി ഏഴ് മണിയോടെ എം ഇ എസ് കോളേജിന് ...

റോഡരികിലെ മരം അപകടാവസ്ഥയിൽ

റോഡരികിലെ മരം അപകടാവസ്ഥയിൽ

മലമ്പുഴ.. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ മെയിൻ റോഡിൽ വനിത ഐ.ടി.ഐ.ക്കു മുന്നിൽമരം ചെരിഞ്ഞ് വീഴാറായി നിൽക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞു. പരിസരത്തെ മറ്റു ...

ദേശീയ പാതയിൽ അപകടം: ഒരു മരണം

ദേശീയ പാതയിൽ അപകടം: ഒരു മരണം

നാട്ടുകൽ:പാലക്കാട് - കോഴിക്കോട് ദേശീയപാത നാട്ടുകല്‍ 55 ആം മൈലില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ച്‌ തിരൂരങ്ങാടി സ്വദേശി മരിച്ചു.തിരൂരങ്ങാടി കുണ്ടില്‍ ഇസ്മയിലിന്‍റെ മകന്‍ മുഹമ്മദലി (34) ...

ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 228 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 17) 249 പേർക്ക് കോവിഡ് 19 ...

വാഴനട്ടു പ്രതിഷേധിച്ചു.

വാഴനട്ടു പ്രതിഷേധിച്ചു.

പല്ലാവൂർ:- യൂത്ത്‌കോൺഗ്രസ്സ് പല്ലശ്ശനമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഴിവുപാറ -പല്ലാവൂർ കുനിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, അമിതഭാരം കയറ്റിപോവുന്ന ടോറസ്സ് ലോറികൾമൂലം പല്ലാവൂർ-കുനിശ്ശേരി റോഡിനു കുറുകെ ...

പ്രമോർട്ടരെ ഫോണിൽ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കൽ സെക്രട്ടറി

പ്രമോർട്ടരെ ഫോണിൽ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കൽ സെക്രട്ടറി

പ്രമോർട്ടരെ ഫോണിൽ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കൽ സെക്രട്ടറി നെന്മാറ:പാലക്കാട് അയിലൂർ പഞ്ചായ ത്തിലെ എസ്.ടി പ്രമോട്ടറായ മണികണ്ഠനെ പുതുതായി തെ രഞ്ഞെടുക്കപ്പെട്ട സി.പി.എം അയിലൂർ ലോക്കൽ സെക്രട്ടറി ...

മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മക്കളെക്കൊന്ന കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു.

ഷൊർണൂർ: പിഞ്ചുമക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യയെയാണ് (27) അറസ്റ്റ് ചെയ്തത്.കൈയിൽ മുറിവുണ്ടാക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ...

പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; പ്രതിഷേധിച്ച ആദിവാസി സ്ത്രീകൾക്കെതിരെ മോഷണക്കേസ്

പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; പ്രതിഷേധിച്ച ആദിവാസി സ്ത്രീകൾക്കെതിരെ മോഷണക്കേസ്

അട്ടപ്പാടിയിൽ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; പ്രതിഷേധിച്ച ആദിവാസി സ്ത്രീകൾക്കെതിരെ മോഷണക്കേസ് പാലക്കാട്: അട്ടപ്പാടിയിൽ പോക്സോ കേസ് അട്ടിമറിച്ചതായി ആരോപണം. ​ഗൂളിക്കടവിന് സമീപം താമസിക്കുന്ന ആദിവാസി വിഭാ​ഗത്തിൽപ്പെട്ട ...

അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

അട്ടപ്പാടിയില്‍ കനത്ത മഴ: പിക്കപ്പ് വാന്‍ ഒഴുകിപ്പോയി; അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ ...

ദേവരഥ സംഗമത്തോടെ കൽപ്പാത്തിരഥോത്സവത്തിന് തിരശീല വീണു.

ദേവരഥ സംഗമത്തോടെ കൽപ്പാത്തിരഥോത്സവത്തിന് തിരശീല വീണു.

ദേവരഥ സംഗമത്തോടെ കൽപ്പാത്തിരഥോത്സവത്തിന് തിരശീല വീണു.കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചതിനാൽ തേരുകടകളോ കൂടുതൽ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. കോവിഡ് വരുന്നതിനു മുമ്പുള്ള കൊല്ലങ്ങളിലെ ആഘോഷങ്ങളുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഉത്സവപ്രേമികളും ...

ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചനിലയില്‍; ചാക്കിനുള്ളില്‍ നാല് വടിവാളുകള്‍

ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചനിലയില്‍; ചാക്കിനുള്ളില്‍ നാല് വടിവാളുകള്‍

പാലക്കാട്ട് ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചനിലയില്‍; ചാക്കിനുള്ളില്‍ നാല് വടിവാളുകള്‍ പാലക്കാട്: കണ്ണന്നൂരിൽ ദേശീയപാതയ്ക്കരികിൽ ആയുധങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കിൽകെട്ടിയ നിലയിൽ കണ്ടെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ...

Page 213 of 603 1 212 213 214 603

Recent News