വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന ...
ഉപതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ നഗരസഭാ കൗണ്‍സില്‍ യോഗം ബിജെപിയിലെ ഔദ്യോഗിക വിഭാഗം ബഹിഷ്കരിച്ചു. സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെയും കെ സുരേന്ദ്രനെയും അനുകൂലിക്കുന്ന കൗണ്‍സിലർമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. സ്ഥാനാർഥി ...
ബി.ജെ.പി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് വീണ്ടും ക്ഷണിച്ച് ഡി.സി.സി; എ. തങ്കപ്പന് ബി.ജെ.പിയിലേക്ക് സ്വാഗതമെന്ന് എൻ. ശിവരാജൻ ബി.ജെ.പി കൗണ്‍സിലർമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഭിപ്രായ വ്യത്യാസം പാർട്ടിക്കുള്ളിലാണ് ...
കോഴിക്കോട് വടകര അഴിയൂര്‍ ചോമ്ബാല മടപ്പറമ്ബത്ത് വീട്ടില്‍ രാമദാസ് (61), പെരിന്തല്‍മണ്ണ സ്വദേശി എടപ്പറ്റ തയ്യില്‍ വീട്ടില്‍ ബാദുഷ (29), തിരൂര്‍ പുറത്തൂര്‍ സ്വദേശി കരുവാന്‍പറമ്ബില്‍ സനീഷ് ...
ചുനങ്ങാട് സ്വദേശി ജിഷ്ണുവിന്റെ മകന്‍ ആദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് കുട്ടി കിണറ്റില്‍ വീണത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കിണറുള്ളത്. ചെങ്കല്ലുകൊണ്ട് ...
നേതൃത്വത്തിനെതിരേ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതിന് പിന്നാലെ പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം. കൗണ്‍സിലർമാർ ഇനി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ ...
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചാണ് എല്‍ഡിഎഫ് ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഉപതിരഞ്ഞെടുപ്പ് ഫലം വന്നശേഷം നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ബിജെപി-ഇടത് കൗണ്‍സിലര്‍ തമ്മിലുള്ള കയ്യാങ്കളി. നഗരസഭാ ...
18 ബിജെപി കൗണ്‍സിലര്‍മാരെയും സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ ബിജെപി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് ...
സ്ഥാനാർഥി നിർണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ പറഞ്ഞു. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും ...
തോല്‍വിയില്‍ നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ തള്ളിയാണ് ശിവരാജൻ്റെ വിമർശനം. തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. കൗണ്‍സിലർമാർ അല്ല തോല്‍വിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം ...
പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ രാഹുലിന്റെ വിജയം ആഘോഷിക്കുകയാണ്. പാലക്കാട് ഇത്തവണയും ബി ജെ പി തന്നെയാണ് രണ്ടാമത്. പാലക്കാട് മണ്ഡലത്തില്‍ നഗരത്തിലടക്കം ബി ...
ഉപതെരഞ്ഞെടുപ്പില്‍ വൻമുന്നേറ്റവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫല പ്രഖ്യാപനത്തിൻ്റെ 11 റൗണ്ട് പിന്നിടുമ്ബോള്‍ 15,352 വോട്ടുകളുടെ ഭൂരിപക്ഷം നേടി കുതിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്ബും ...
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ...
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ആരംഭിക്കുമ്പോള്‍പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷന്‍കമ്മീഷന്റെ എന്‍കോര്‍സോഫ്റ്റ് വെയറില്‍നിന്ന് തിരഞ്ഞെടുപ്പ് ...
വോട്ടെണ്ണല്‍ രാവിലെ എട്ടു മണി മുതല്‍ 2024 പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (നവംബര്‍23) ഗവ. വിക്ടോറിയ കോളേജില്‍നടക്കും. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണല്‍ആരംഭിക്കും. ആദ്യം എണ്ണുന്നത് ...
പാലക്കാട്ട് തലവച്ചു കൊടുക്കാതിരുന്നത് നന്നായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഞാൻ എല്ലാ ...