വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പല്ലശ്ശന : ആലംപറമ്പ് പുത്തോട് പരേതനായ ശങ്കരൻ മകൻ ഗോവിന്ദൻ (66) നിര്യാതനായി.ഭാര്യ : ജാനകിമക്കൾ: പ്രകാശൻ, പ്രതീഷ്, പ്രിയമരുമക്കൾ : രാജരാജേശ്വരി, മധുസൂതനൻ ഫോൺ:91485016979746806145
GBHSS നെമ്മാറ SPC യൂണിറ്റ് , NSS യൂണിറ്റ്, ജനമൈത്രി പോലീസ് നെമ്മാറ, CLSL നെമ്മാറ സംയുക്തമായി, ഡിസംബർ 1 എയ്ഡ്‌സ് ബോധവൽക്കരണ റാലിയും, സെമിനാറും നടത്തി ...
ജെസിഐ നെന്മാറ, റോട്ടറി ക്ലബ്, നെമ്മാറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി എയ്ഡ്‌സ് ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരവും, ഹാൻഡ് വാഷ് ടെക്‌നിക് ...
നെല്ലിയാമ്പതി :- ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് എയ്ഡ്സ് ദിനാചരണം നടത്തി. എയ്ഡ്സ് ദിനാചരണ പരിപാടി മെഡിക്കൽ ഓഫീസർ ...
കുത്തനെ കൂട്ടി; കൂട്ടിയത് 101 രൂപ പാലക്കാട് : ജനങ്ങളില്‍ കനത്ത പ്രഹരമായി വീണ്ടും പാചകവാതക വിലക്കയറ്റം. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ ...
പാലക്കാട്. മേപ്പറമ്പ് പേഴുങ്കരഉമ്മർ മകൻ VU യഹിയ(48) മരണപ്പെട്ടു ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മുപ്പതിന്. എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ...
കെ.പി.എസ്.ടി.എ പാലക്കാട് ജില്ല കമ്മറ്റി അടുപ്പുകൂട്ടൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സ്ക്കൂൾഉച്ചഭക്ഷണ പദ്ധതിയുടെ ചെലവുകൾ അനിയന്ത്രിതാംവണ്ണം വർധിച്ചിട്ടും ഉച്ചഭക്ഷണത്തുക വർധിപ്പിച്ചു നൽകാൻ തയ്യാറാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ ...
മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി വല്ലപ്പുഴ യിൽ വേറിട്ടൊരു വിവാഹം പട്ടാമ്പി | വിവാഹം താങ്ങാനാവാത്ത ബാധ്യതകളും പ്രതിസന്ധികളും തീർക്കുന്ന പുതിയകാലത്ത് സ്വന്തം ...
വാഹനം തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു; പ്രതികള്‍ പിടിയില്‍ പാലക്കാട്: 11 ലക്ഷം രൂപ തട്ടിയെടുക്കാന്‍ പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ ...
പാലക്കാട് : കേരളത്തിലേക്ക് പൊതുഗതാഗത സര്‍വീസുകള്‍ ആരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. കെഎസ്ആര്‍ടിസി ബസ്സുകളും പാലക്കാട് നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതല്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിത്തുടങ്ങി ...
സിനിമാസ്റ്റൈലിൽ 11 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ പാലക്കാട്: 11 ലക്ഷം രൂപ തട്ടിയെടുക്കാൻ പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിവെച്ച് കവർച്ചാ നാടകം.കവർച്ച ആസൂത്രണംചെയ്ത, ...
പാലക്കാട് : അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം ശിശുമരണങ്ങളുള്‍പ്പെടെ ആവര്‍ത്തിക്കുന്നതിന്റെ പ്രധാന ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. ...
യുവതിയൂടെ ആത്മഹത്യ: ഗർഭം ധരിക്കാത്തതിനെ പരിഹസിച്ചതിനാലെന്ന് പരാതി പാലക്കാട് :പത്തിരിപ്പാല മാങ്കുറുശ്ശിയിലെ ഭർതൃഗൃഹത്തിൽ ധോണി ഉമ്മിനി സ്വദേശിനി നഫ്ല തൂങ്ങി മരിച്ച സംഭവത്തിൽ ബന്ധുക്കൾ ജില്ല പൊലീസ് ...
നെന്മാറ:- ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിപ്രകാരം അനുവദിച്ചു കിട്ടിയ ലാപ്ടോപ് വിതരണം നെന്മാറ MLA കെ.ബാബു നിർവ്വഹിച്ചു.പ്രസ്തുത ചടങ്ങിൽ വെച്ച് ഫെഡറൽ ബാങ്ക് CSR initiative ...
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്ര അഭിരുചിയും വളർത്തുന്നതിനായി സംഘടിപ്പിച്ച ശാസ്ത്ര ക്വിസ്സ് മത്സത്തിൽ കൊല്ലങ്കോട് സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പല്ലാവൂർ ഗവ. എൽ.പി.സ്കൂൾ ...
ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ: അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യന്‍ മൂവ്‌മെന്റ് പാലക്കാട്: പത്തിരിപ്പാലയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ധോണി ഉമ്മിണി ...