Thursday, November 5, 2026
ഗാന്ധിദർശൻ വേദി കെ.റെയിൽ വിരുദ്ധ ധർണ്ണ നടത്തി.

ഗാന്ധിദർശൻ വേദി കെ.റെയിൽ വിരുദ്ധ ധർണ്ണ നടത്തി.

പാലക്കാട്: കെ.റെയിൽ വേണ്ട കേരളം മതി, കെ.റെയിൽ പദ്ധതിയിൽ നിന്നും കേരള സർക്കാർ പൂർണ്ണമായി പിൻമാറണം എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ...

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

പന്നിയങ്കര ടോളില്‍ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ല

പാലക്കാട്: പന്നിയങ്കര ടോളില്‍ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ല. ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നിവ പ്രമാണിച്ചാണ് സ്വകാര്യ ബസ്സുകള്‍ക്കുള്ള ഇളവ് ...

കെ​റെ​യി​ലി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കെ​റെ​യി​ലി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: കെ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ പാ​ല​ക്കാ​ട് ആ​ർ​ഡി​ഓ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രെ ഗെ​യി​റ്റി​ന് മു​ന്നി​ൽ വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. പ്ര​തീ​കാ​ത്മ​ക കെ​റെ​യി​ൽ ക​ല്ലു​ക​ൾ ഇ​വ​ർ ഓ​ഫീ​സ് ...

ദേശീയ പാത വികസനം :കണ്ണബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

ദേശീയ പാത വികസനം :കണ്ണബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

കൊച്ചി - ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ ഉള്‍പ്പെട്ട കണ്ണമ്ബ്ര 1 വില്ലേജിലെ 298 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമിയുടെ മുഴുവന്‍ രേഖകളും ...

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്
ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ പുതുശ്ശേരി ആലമ്പള്ളം ഡി.വൈ. എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിയ കേസി ൽ ബി.ജെ.പി പ്രവർത്തകൻ പിടി ...

ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി

ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി

ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പാലക്കാട്: മതേതര ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കുകയില്ലന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മുവ്വാറ്റുപുഴ ...

ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി.

ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി.

ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി.മലമ്പുഴ: ജയിൽ വകുപ്പിലെ മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ല ജയിൽ സൂപ്രണ്ട് എസ്.ശിവദാസിന് സഹപ്രവർത്തകരും പൊതു ...

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ...

കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. (വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.) നെന്മാറ: കഴിഞ്ഞ രണ്ടുവർഷമായി പൊതുജനങ്ങളുടെ ജീവിതത്തേയും, ഉത്സവങ്ങളേയും സാരമായി ബാധിച്ച കൊറോണക്കാലത്തിൽ ...

കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍ ആലത്തൂർ :ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫിസില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍.പാലക്കാട് ...

എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവുംപൊതുസമ്മേളനവും ഇന്ന്

എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും
പൊതുസമ്മേളനവും ഇന്ന്

എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവുംപൊതുസമ്മേളനവും ഇന്ന് പാലക്കാട്:എസ് ഡി പി ഐ യിൽ പുതിയതായി അംഗത്വമെടുത്തവർക്കുള്ള പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണവുംപൊതുസമ്മേളനവും ...

മലമ്പുഴയിൽ വീണ്ടും പുലിയുടെ ആക്രമണം, ഒരു പശുകൂടി ചത്തു.

മലമ്പുഴയിൽ വീണ്ടും പുലിയുടെ ആക്രമണം, ഒരു പശുകൂടി ചത്തു.

മലമ്പുഴ: ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പുലിയുടെ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. ആനക്കല്ലിനു സമീപം കവയിൽ ഗ്രീൻ കേരള ഫാമിലെ പശുവിനെയാണ് ബുധനാഴ്ച്ച രാവിലെ ...

ജയിൽ സൂപ്രണ്ടി ന് യാത്രയയപ്പ്

ജയിൽ സൂപ്രണ്ടി ന് യാത്രയയപ്പ്

മലമ്പുഴ: ജയിൽ വകുപ്പിൽ 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ല ജയിൽ സൂപ്രണ്ടിന് സഹപ്രവർത്തകർ ഇന്ന് (30- 3 -2022)യാത്രയയപ്പ് നൽകും.രാവിലെ ...

എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി

എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി

എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി ചെർപ്പുളശ്ശേരി: ഭൂ നികുതി, കെട്ടിട നികുതി ,വൈദ്യുതി ചാർജ്, മോട്ടോർ വാഹന നികുതി , കുപ്പിവെള്ളം ...

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ; ഒാട്ടോ -ടാക്സി നിരക്കുകൾ ഇങ്ങിനെവർധനക്ക് പാലക്കാട്‌ :സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുന്ന നടപടിക്ക് ഭരണമുന്നണിയായ എൽ.ഡി.എഫ് അംഗീകാരം ...

കെ.റെയിൽ ഉപേക്ഷിക്കണം: ഗാന്ധിദർശൻ വേദി.

കെ.റെയിൽ ഉപേക്ഷിക്കണം: ഗാന്ധിദർശൻ വേദി.

പുതുപ്പരിയാരം: കെ.റയിൽ കേരളത്തെ വെട്ടിമുറിക്കുമെന്നും, ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി ഉപേക്ഷിക്കണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പുതുപ്പരിയാരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ...

Page 205 of 655 1 … 204 205 206 … 655

Recent News