Thursday, November 5, 2026
പാലക്കാട് സാഹിത്യ പരിഷത്തിന്റെ പുരസ്കാരം ജോർജ് ദാസിന് സമ്മാനിച്ചു.

പാലക്കാട് സാഹിത്യ പരിഷത്തിന്റെ പുരസ്കാരം ജോർജ് ദാസിന് സമ്മാനിച്ചു.

പാലക്കാട് :പാലക്കാട് സാഹിത്യ പരിഷത്തിന്റെ , പ്രഥമ സാഹിത്യ പുരസ്കാരം യാദാസ്ത് എന്ന നോവലിന്റെ രചയിതാവായ ജോർജ് ദാസിന് , പാലക്കാട് ഗസാലആഡിറ്റോറിയത്തിൽ വെച്ചു നടന്ന സാഹിത്യ ...

അന്തരിച്ചു

അന്തരിച്ചു

മലമ്പുഴ അകമലവാരം മൂപ്പൻചോല വേലു ചാമി (82) അന്തരിച്ചു.സംസ്കാരം നാളെ (23 തിങ്കൾ ) രാവിലെ 10ന് വീട്ടുവളപ്പിൽ വെച്ച് നടക്കും. ഭാര്യ രുക്മണിമക്കൾവി.രമേഷ് (കോൺഗ്രസ് ബുത്ത് ...

തകർന്ന റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

തകർന്ന റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

തകർന്ന റോഡിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. നെന്മാറ. പ്രളയപുനരുദ്ധാരണ പ്രത്യേകപാക്കേജ് റീബിൽഡ്കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെന്മാറ വക്കാവ് എടപ്പാടം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നിർമ്മാണ പ്രവർത്തികൾ ...

കെഎസ്കെടിയു സമ്മേളനം; ഇന്ന് രണ്ടു മണിമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം

കെഎസ്കെടിയു സമ്മേളനം; ഇന്ന് രണ്ടു മണിമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം

ഒ 59 ക കെഎസ്കെടിയു സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തോടനുബന്ധിച്ച് ഇന്ന് പകൽ രണ്ടുമുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും. തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിൽ നിന്നുള്ളവർ, വടക്കഞ്ചേരി, ആലത്തൂർ, ...

മുടപ്പല്ലൂർ കരിപ്പാലിയിൽ വാഹന അപകടം ഒരാൾ മരിച്ചു.

മുടപ്പല്ലൂർ കരിപ്പാലിയിൽ വാഹന അപകടം ഒരാൾ മരിച്ചു.

വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലറും ബസും കൂടിയിടിച്ച് ഒരാൾ മരിച്ചു. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും വാഹനത്തിൽ നിന്നും ആളുകളെ രക്ഷിക്കുന്ന പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു. നിരവധി ...

ജോസ് ചാലയ്ക്കൽ:മാധ്യമ രംഗത്തെ സജീവപ്രവർത്തകൻ—— ഗോകുൽദാസ് —–

ജോസ് ചാലയ്ക്കൽ:
മാധ്യമ രംഗത്തെ സജീവപ്രവർത്തകൻ
—— ഗോകുൽദാസ് —–

ജോസ് ചാലയ്ക്കൽ:മാധ്യമ രംഗത്തെ സജീവപ്രവർത്തകൻ------ ഗോകുൽദാസ് ----- കഴിഞ്ഞ നാൽപതു വർഷമായി മാധ്യമ രംഗത്ത് സജീവമാണ് ജോസ് ചാലയ്ക്കൽ.എക്സ്പ്രസ്സ് ദിനപത്രത്തിൽ പ്രാദേശീക ലേഖകനായി തുടക്കം. പിന്നീട് മംഗളം ...

ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി താരം  തേ​ജ​സ് കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു.

ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി താരം തേ​ജ​സ് കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു.

ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി അ​ഖി​ലേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ടീ​മം​ഗ​വും മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ഫു​ട്ബോ​ൾ ടീം ​അം​ഗ​വും ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ന്യൂ ...

ബ​സു​ക​ളി​ലെ നി​യ​മ​ലം​ഘ​നം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ യൂ​നി​റ്റ് ന​ഗ​ര​ത്തി​ൽ​ പ​രി​ശോ​ധ​ നടത്തി

കെഎസ്ആർടിസി കോയമ്ബത്തൂർ – പാലക്കാട് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു.

പത്തുമിനിട്ട് ഇടവേളയിൽ തമിഴ്നാട്ടിലേക്ക് കെ എസ് ആർ ടി സി സർവീസ്, തുടങ്ങുന്നത് രാവിലെ അഞ്ചുമണിമുതൽ : പാലക്കാട് - കോയമ്ബത്തൂർ, കോയമ്ബത്തൂർ - പാലക്കാട് ചെയിൻ ...

മുട്ടിക്കുളങ്ങര ക്യാംപിൽ രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലും പ്രതികൾ

മുട്ടിക്കുളങ്ങര: പോലീസ് ക്യാമ്പിൽ പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലും പ്രതികൾ. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവർക്കെതിരെയാണ് കേസ്. 2016ൽ കാട്ടുപന്നിയെ ...

മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേർ പിടിയിൽ

മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേർ പിടിയിൽ

പന്നികളെ പിടിക്കാൻ പാടത്ത് വൈദ്യുതക്കെണി വച്ചിരുന്നതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇന്ന് വൈകിട്ടോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. രാവിലെ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടുവെന്നും ...

മുട്ടിക്കുളങ്ങര ക്യാംപിൽ രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

മുട്ടിക്കുളങ്ങര ക്യാംപിൽ രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

മുട്ടിക്കുളങ്ങര ക്യാംപിൽ രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി ഒ പാലക്കാട് രണ്ട് പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനോട് ചേർന്ന ...

വിവാഹ നിശ്ചയം കഴിഞ്ഞു

വിവാഹ നിശ്ചയം കഴിഞ്ഞു

സായാഹ്നം പത്രത്തിന്റെയും, പാലക്കാട് ഓൺലൈൻ ന്യൂസ് ചാനലിന്റെയും നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ് ജി. കൂടല്ലൂർ, മല്ലിക ദമ്പതികളുടെ മകൾ ഗോപികയും,തേനൂർ കിഴക്കേവീട്ടിൽ കുമാരൻ, മീനാക്ഷിക്കുട്ടി ദമ്പതികളുടെ ...

BJP സംസ്ഥാന സെക്രട്ടറി c കൃഷ്ണകുമാറിന്റെ വീടിന് സമീപം നായയെ വെട്ടികൊന്ന നിലയിൽ കണ്ടെത്തി.

BJP സംസ്ഥാന സെക്രട്ടറി c കൃഷ്ണകുമാറിന്റെ വീടിന് സമീപം നായയെ വെട്ടികൊന്ന നിലയിൽ കണ്ടെത്തി.

BJP സംസ്ഥാന സെക്രട്ടറി c കൃഷ്ണകുമാറിന്റെ വീടിന് സമീപം നായയെ വെട്ടികൊന്ന നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ തീവ്രവാദ സംഘടനെയെന്ന് ആരോപണം. വിക്ടോറിയ കോളേജിന്ന് പിൻവശം കൃഷ്ണകുമാറിന്റെ ...

സോളിഡാരിറ്റി പറളി ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി

സോളിഡാരിറ്റി പറളി ഏരിയ വാഹന പ്രചരണ ജാഥക്ക് വിവിധ മേഖലകളിൽ സ്വീകരണം നൽകി

മേയ് 21,22 തീയതികളിൽ ഏർണാംകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സോളിഡാരിറ്റി പറളി ഏരിയ പ്രസിഡന്റ് സിദ്ധീഖ് പുള്ളോട് നയിക്കുന്ന ഏരിയ വാഹന പ്രചാരണ യാത്രക്ക് ...

വിവാഹമോചനത്തിന് ബന്ധുക്കൾ നിർബ്ബന്ധിക്കുന്നതായി ആരോപണം

വിവാഹമോചനത്തിന് ബന്ധുക്കൾ നിർബ്ബന്ധിക്കുന്നതായി ആരോപണം

പാലക്കാട്: ഭർത്താവിന്റെ അമ്മാവൻ ഭർത്താവിനെ വിവാഹ മോചനത്തിന് നിർബന്ധിക്കുന്നതായി ആരോപണം. കോടികളുടെ സ്വത്തുക്കൾ തട്ടിയെടുത്ത അമ്മാവൻ വധഭീഷണി മുഴക്കുന്നതായും ഭർതൃമതിയുടെ ആരോപണം പാലക്കാട് കയറാം കോട് ്് ...

പല്ലശ്ശന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു

പല്ലശ്ശന കൂടല്ലുര്‍ വാർഡ് ബിജെപിയില്‍ നിന്ന്‌ സി പി എം തിരിച്ചുപിടിച്ചു.

പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാര്‍ഡ്‌ കൂടല്ലുര്‍ ബിജെപിയില്‍ നിന്ന്‌ സിപിഐ എമ്മിന്റെ കെ മണികണ്ഠന്‍ തിരിച്ചുപിടിച്ചു. ചെര്‍പ്പുളശേരി നഗരസഭ 23 -ാം വാര്‍ഡ്‌ കോട്ടക്കുന്നില്‍ 419 ...

Page 188 of 655 1 … 187 188 189 … 655

Recent News