Wednesday, January 15, 2025
സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം സ്കൂട്ടറില്‍ ടാങ്കർ ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു. നിർത്താതെ പോയ വാഹനം പിടികൂടി.

വടക്കഞ്ചേരി ടോള്‍ പ്ലാസയ്ക്ക് സമീപം സ്കൂട്ടറില്‍ ടാങ്കർ ലോറിയിടിച്ച്‌ ഒരാള്‍ മരിച്ചു.. തേൻകുറിശ്ശി ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയില്‍ ടോള്‍ പ്ലാസ കഴിഞ്ഞ് ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കും

ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. സിപി എം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോള്‍. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവംഗവുമാണ്. അന്തരിച്ച ...

പാര്‍ട്ടി വിപ്പ് ലംഘനം: 3 ബിജെപി പഞ്ചായത്ത് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.

കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാർ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാർത്ഥിയായിരുന്നു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ ...

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി.

വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് ...

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ

കഞ്ചാവുമായി ഒറ്റപ്പാലത്ത് രണ്ട് ജാർഗണ്ട് സ്വദേശികൾ പിടിയിൽ ഒറ്റപ്പാലം : ഒറ്റപ്പാലം ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നും ജാർഗണ്ട് സ്വദേശികളായ 2 പേരെ, 2kg മുകളിൽ കഞ്ചാവുമായി ...

പി.കെ ശശിക്കെതിരായ ഫണ്ട് തിരിമറിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

പി കെ ശശിയെ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം.

മുൻ എംഎല്‍എ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനം. പാർട്ടി നടപടി നേരിട്ടയാള്‍ സി ...

സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച്‌ അപകടം, ഒരാൾ മരിച്ചു

സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച്‌ അപകടം, ഒരാൾ മരിച്ചു

അപകടത്തിൽ റെയില്‍വെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഒറ്റപ്പാലം റെയില്‍വേ ഹെല്‍ത്ത് ഇൻസ്‌പെക്ടർ മരിച്ചു. 32 കാരിയായ കൃഷ്ണ ലതയാണ് ...

ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു.

കഞ്ചിക്കോട് ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണയാള്‍ മരിച്ചു.

ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണയാള്‍ മരിച്ചു. കോയമ്ബത്തൂരില്‍ നിന്ന് പാലക്കാട്ടേക്കു പോയ കോയമ്ബത്തൂർ എക്സ്‌പ്രസ് ട്രെയിനില്‍ നിന്നാണ് വീണത്. മറ്റു ...

സ്നേഹസംഗമം സംഘടിപ്പിച്ചു

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ...

മലമ്പുഴ ഡാം നാളെ തുറക്കും

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മലമ്ബുഴ ഡാമിന്റെ ഷട്ടറുകള് ഇന്ന് തുറന്നു. രാവിലെ എട്ടോടെ ഷട്ടറുകള് തുറന്നു. വെ ള്ളം ഷട്ടറുകള് തുറക്കുന്നത്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില് ശക്തമായ മഴ തുടരുകയാണ്.ഇന്ന് പാലക്കാട്, ജില്ലയിൽ യെല്ലോ ...

നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾക്ക്  നിയന്ത്രണം ഏർപ്പെടുത്തി.

ഒക്ടോബറില്‍ അഞ്ച് യാത്രകളടങ്ങിയ ടൂർഡയറിയൊരുക്കി കെ.എസ്.ആർ.ടി.സി.

യാത്രപോകാൻ താത്പര്യമുള്ളവർക്ക് ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍നിന്ന് ആരംഭിച്ച്‌ കാഴ്ചകള്‍കണ്ട് തിരിച്ചെത്തിക്കും. അഞ്ചുയാത്രകളില്‍ മൂന്നാറിലേക്കുള്ളയാത്ര രണ്ടുദിവസം നീളുന്നതും മറ്റ് യാത്രകളെല്ലാം ഒരു ദിവസത്തേതുമാണ്. യാത്രകളിങ്ങനെ ...

പാലക്കാട് പി.വി അൻവര്‍ പങ്കെടുത്ത പരിപാടിയിൽ സംഘര്‍ഷം

പാലക്കാട് സിപിഎം-ബിജെപി ഡീല്‍ ഉറപ്പിച്ചതായുള്ള പി.വി.അന്‍വർ

പാലക്കാടിന് പകരം ചേലക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിയുമെന്നാണ് അന്‍വര്‍ പറഞ്ഞത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി ...

അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം

നെല്ലിയാമ്ബതിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, എട്ട് പേര്‍ക്ക് പരിക്കേറ്റു.

നെല്ലിയാമ്ബതിയില്‍ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് ...

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടം കുളത്തില്‍ കുളിക്കാനിറങ്ങവേ

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഭാരതപ്പുഴയില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്ബി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ 18കാരനായ ഫർഹാനാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം. ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്ബോഴാണ് അപകടം. ...

പാലക്കാട് സ്ഥാനാർഥി: ബിജെപിയില്‍ തർക്കം രൂക്ഷമാകുന്നു

ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം.

ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം. കഴിഞ്ഞ ...

ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

രാഹുലും രമ്യയും ഉള്‍പ്പെടെ സാധ്യത പട്ടികയില്‍ അഞ്ചുപേര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ ...

Page 18 of 590 1 17 18 19 590

Recent News