Wednesday, June 11, 2025
സ്പന്ദനം സാഹിത്യ പുരസ്കാരം രവീന്ദ്രൻ മലയങ്കാവിന്

സ്പന്ദനം സാഹിത്യ പുരസ്കാരം രവീന്ദ്രൻ മലയങ്കാവിന്

പാലക്കാട്: കോങ്ങാട് സ്പന്ദനം സാംസ്കാരിക സൗഹൃദ വേദിയുടെ 2021 ലെ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവി രവീന്ദ്രൻ മലയങ്കാവ് അർഹനായി. അദ്ദേഹത്തിൻ്റെ "മോഷവാതിൽ കടന്ന ഒരാൾ " ...

അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുക

അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുക

അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുകകൊല്ലങ്കോട് :അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുന്നതിന്കാട്ടുതീ തടയുക ;നീർച്ചാലുകൾ സംരക്ഷിക്കുക എന്നീ സന്ദേശങ്ങളുമായി കേരള വനം വന്യ ജീവി വകുപ്പ് നെന്മാറ വനം ഡിവിഷൻ - ...

കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘo പിടിയിൽ

കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘo പിടിയിൽ

പാലക്കാട്: ദേശീയ പാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘത്തിലെ മൂന്ന് പ്രതികൾ കൂടി കസബ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം ...

മുത്താരം പറമ്പ് വായനശാലയുടെ വാർഷികത്തോടനുബന്ധിച്ച്  നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മുത്താരം പറമ്പ് വായനശാലയുടെ വാർഷികത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

EKNM Library യുടെ സാറ്റ്ലൈറ്റ് യൂണിറ്റായി പ്രവർത്തിക്കുന്ന "മുത്താരം പറമ്പ് വായനശാലയുടെ ഒന്നാം വാർഷികം ഇ.കെ നായനാർ മെമ്മോറിയൽ ലൈബ്രറി പ്രസിഡൻ്റ് എ.അനിതാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.സ്വാഗതം s ...

പാലക്കാട് സ്വദേശിയായ മലയാളി യുവാവിന്അഭിമാന നേട്ടം

പാലക്കാട് സ്വദേശിയായ മലയാളി യുവാവിന്
അഭിമാന നേട്ടം

പാലക്കാട് സ്വദേശിയായ മലയാളി യുവാവിന്അഭിമാന നേട്ടംലണ്ടനിലെ ബ്രിസ്സ്റ്റോൾ യൂണിവേഴ്സിറ്റിയിൽ മോളിക്കുലാർ ന്യൂറോ സയൻസിൽ പി.എച്ച്.ഡി നേടി മലയാളിയായ ജിഥിൻ .ഡി.നായർജെ.ആർ.എഫ് കിട്ടിയിശേഷം ഡൽഹി നാഷണൽ ബ്രെയിൻ റിസർച്ച് ...

ദീനദയാൽ അനുസ്മരണ സമ്മേളനം

ദീനദയാൽ അനുസ്മരണ സമ്മേളനം

പല്ലശ്ശന:- പല്ലശ്ശന ബൂത്ത് 41 സമർപ്പണനിധിയും, ദീനദയാൽ അനുസ്മരണ സമ്മേളനവും 2022 ഫെബ്രുവരി 15ന് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് കൂടല്ലൂർ മുല്ലയ്ക്കൽ ജംഗ്ഷനിൽ വെച്ച് ബിജെപി ...

മുട്ട കോഴി വിതരണം

മുട്ട കോഴി വിതരണം

തെങ്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 മുട്ട കോഴി വിതരണം 15.02.2022 ചൊവ്വാഴ്ച തെങ്കര മൃഗാശുപത്രിയിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ...

DYFI  ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

DYFI ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുന്നതിനെതിരെയും DYFI യുടെ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്.

പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം – പി മമ്മികുട്ടി, MLA

പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം – പി മമ്മികുട്ടി, MLA

പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം - ശ്രീ പി മമ്മികുട്ടി, MLA ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ചു കേരളത്തിലെ എല്ലാ ...

ചിറ്റൂർ ഗവ.കോളേജിൽ പ്രവർത്തകന് നേരെ എസ്.എഫ്.ഐ അക്രമം: നിയമപോരാട്ടത്തിനൊരുങ്ങി ഫ്രറ്റേണിറ്റി

ചിറ്റൂർ ഗവ.കോളേജിൽ പ്രവർത്തകന് നേരെ എസ്.എഫ്.ഐ അക്രമം: നിയമപോരാട്ടത്തിനൊരുങ്ങി ഫ്രറ്റേണിറ്റി

ചിറ്റൂർ ഗവ.കോളേജിൽ പ്രവർത്തകന് നേരെ എസ്.എഫ്.ഐ അക്രമം: നിയമപോരാട്ടത്തിനൊരുങ്ങി ഫ്രറ്റേണിറ്റി പാലക്കാട്:ചിറ്റൂർ ഗവ.കോളേജ് യൂണിറ്റ് പ്രസിഡന്റ് ഹാദി അമീനെ എസ്.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞയാഴ്ച മർദിക്കുകയും യൂണിയൻ ഓഫീസിൽ ...

KAMCO പാലക്കാട്‌ യൂണിറ്റിൽ നിന്ന് പവർ ടില്ലറുകളും  അസമിലേക്ക് അയച്ചു.

KAMCO പാലക്കാട്‌ യൂണിറ്റിൽ നിന്ന് പവർ ടില്ലറുകളും അസമിലേക്ക് അയച്ചു.

സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷീനറി കോര്പറേഷന്റെ(KAMCO)പാലക്കാട്‌ യൂണിറ്റിൽ ഉൽപാധിപ്പിച്ച 650 പവർ ടില്ലറുകളും അനുബന്ധ മറ്റുഘടകഭാഗങ്ങളും അസമിലേക്ക് ട്രെയിൻ  മാർഗം കയറ്റി അയക്കുന്നതിന്റെ ഉദ്ഘാടനംkamco ...

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ് വല്ലപ്പുഴയിൽ

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ് വല്ലപ്പുഴയിൽ

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മീറ്റ്:പാലക്കാട്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും പാലക്കാട്‌ :പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ...

കുഞ്ഞാറ്റകൾ വീണ്ടും സ്കൂളിലെ കളിമുറ്റത്തെത്തി

കുഞ്ഞാറ്റകൾ വീണ്ടും സ്കൂളിലെ കളിമുറ്റത്തെത്തി

കഴിഞ്ഞ 2 വർഷമായി കുഞ്ഞുമക്കളുടെ വളകിലുക്കങ്ങളോ കിളിനാദങ്ങളോ കളി ആരവങ്ങളോ ഇല്ലാതിരുന്ന പ്രീപ്രൈമറികൾ ആഘോഷമുഖരിതമായി പ്രിയപ്പെട്ട ടീച്ചറെയും കൂട്ടുകാരെയും മൊബൈൽ ശബ്ദത്തിലൂടെയുള്ള പരിചയം നേരിട്ടായപ്പോൾ ഒരു അപരിചിതത്വവും ...

വാദ്യ പ്രവീണ പുരസ്കാരം കല്ലേ കുളങ്ങര കൃഷ്ണവാര്യർക്ക്‌.

വാദ്യ പ്രവീണ പുരസ്കാരം കല്ലേ കുളങ്ങര കൃഷ്ണവാര്യർക്ക്‌.

പാലക്കാട് .. മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് എല്ലാവർഷവും നൽകി വരുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്ക്കാരത്തിന്ഈ വർഷം മദ്ദള പ്രതിഭ കലാകാരൻ ...

ഇവൻ്റ് മേനേജ്മെൻ്റ് അസോസിയേഷൻ്റെ (ഇമാപ്പ്, ) ലോഗോ പ്രകാശനം ചെയ്തു

ഇവൻ്റ് മേനേജ്മെൻ്റ് അസോസിയേഷൻ്റെ (ഇമാപ്പ്, ) ലോഗോ പ്രകാശനം ചെയ്തു

ഇവൻ്റ് മേനേജ്മെൻ്റ് അസോസിയേഷൻ്റെ (ഇമാപ്പ്, ) ലോഗോ പ്രകാശനം പ്രസ്സ് ക്ലബ്ബിൽ ദക്ഷിണേന്ത്യൻ പിന്നണി ഗായകൻ ഉണ്ണിമേനോൻ നിർവ്വഹിച്ചു.ജി.എസ്.ടി.ഉൾപ്പെടെയുള്ള ഇവൻ്റ് മാനേജ്മെൻറുകാരുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കുന്നതിനാണ് ഇങ്ങനെ ...

മലമ്പുഴയിൽ പുലിയിറങ്ങിയ പ്രദേശം സന്ദർശിച്ചു

മലമ്പുഴയിൽ പുലിയിറങ്ങിയ പ്രദേശം സന്ദർശിച്ചു

പാലക്കാട്‌ തെക്കെ മലമ്പുഴ ഇന്നലെ ജാബർ ന്റെ പശു പുലി കൊന്നിരുന്നു ജബറിനെ വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു. ഡാമിന്റെ കരയിൽ പശു കൾ മേയുന്ന നേരത്ത് ...

Page 173 of 603 1 172 173 174 603

Recent News