വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വൈദ്യുതി നിരക്ക് വര്‍ധന: എസ്ഡിപിഐ പ്രതിഷേധിച്ചു പാലക്കാട് : അമിത വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരേ എസ്.ഡി.പി.ഐ പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ പാലക്കാട് വൈദ്യുതി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് ...
ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു ആഷിഖിെന്റ (24) കൊലപാതകവുമായി ബന്ധപ്പെട്ട് പാലപ്പുറം അഴിക്കല പറമ്ബ് പാറക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസുമായി ...
വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന കേരള സർക്കാർ നടപടിക്കെതിരെ SDPI നെമ്മാറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുതുനഗരം KSEB ഓഫീസ് പ്രതിഷേധ മാർച്ച് SDTU പാലക്കാട് ...
ഗാന്ധിദർശൻ വേദി. രാഷ്ട്രീയ, വർഗ്ഗീയ കൊലപാതകങ്ങൾ, ഗുണ്ടാ അക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നീ ഹിംസാത്മക പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ആയുധം ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള അഹിംസ മാത്രമാണെന്നും, അതിനു ...
സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്റെ വിയോഗത്തിൽ പാലക്കാട് ജില്ലാ കൗൺസിൽ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ...
മുസ് ലിം ജഡ്ജ് പ്രതിക്ക് ജാമ്യം നല്‍കിയെന്ന് പ്രസംഗിച്ച യുവമോര്‍ച്ചാ നേതാവിനെതിരേ കലാപാഹ്വാനത്തിന് കേസ് പാലക്കാട്; കിണാശേരി മമ്പറത്ത് ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്ത് വെട്ടേറ്റ് മരിച്ച ...
പാലക്കാട്:അമൃതകുംഭത്തിൽ കൈയ്യിട്ട് നക്കുന്നവരാണ് പാലക്കാട് നഗരസഭ ഭരിക്കുന്നവരെന്ന് സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്' നിർമ്മാണ പ്രവൃത്തികൾ അനന്തമായി നീട്ടികൊണ്ട് പോവുന്നത് തട്ടിപ്പും വെട്ടിപ്പും നടത്താനെന്നും ക്യഷ്ണദാസ്' കുടിവെള്ളമില്ലായ്മക്കും ...
തൃത്താല: വൈദ്യുതി നിരക്ക് വർദ്ധന വിനെതിരെ എസ്.ഡി' പി ഐ തൃത്താല മണ്ഡലം കമ്മറ്റിയുടെ കീഴിൽ തൃത്താല വൈദ്യുതി ഓഫീസിലേക്ക് പ്രതീഷേധ മാർച്ച് നടത്തി മാർച്ച് പാർട്ടി ...
കരിമ്പ ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീജ ചന്ദ്രനും വൈസ് ചെയർപേഴ്സൺ മേഴ്സി ജോസഫും
കസ്തൂര്‍ബാ - സഹനം സമരം ജീവിതം ഒരു പെണ്‍കരുത്ത് '' അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു.പാലക്കാട് - രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നി കസ്തൂര്‍ബാഗാന്ധിയുടെ ഓര്‍മദിനമായ ഫെബ്രുവരി 22 ന് കെ.പി.സി.സി ...
പാലക്കാട് ജില്ലയില്‍ ഇന്ന് 247 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 376 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22)247 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ...
പാലക്കാട്: കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകത്തേത്തറ ശബരി ആശ്രമത്തിൽ കസ്തൂർബഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലോക വനിതകൾക്ക് മാതൃകയായി ...
പൊൽപ്പുള്ളി :- കൊള്ളുപറമ്പ് എസ് എൻ ഡി പി അഞ്ചാമത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് കെ.ശിവരാമൻ പതാക ഉയർത്തിയതോടെ അരംഭിച്ചു. പാലക്കാട് യൂണിയൻ സെക്രടറി ശ്രീ.കെ.ആർ. ...
നായർ സർവ്വീസ് സൊസൈറ്റിയുടെ പാലക്കട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ അവലോകന യോഗം പാലക്കാട് യൂണിയൻ മന്ദിരത്തിൽ ചേർന്നുഎൻ.എസ്.എസ് റജിസ്റ്റട്രാർ പി.എൻ.സുരേഷ് ...
നിഷ്കളങ്ക മനസ്സോടെ നോക്കി കണ്ടാലേ ചിത്രങ്ങൾ സംവദിക്കുകയുള്ളൂ: എൻ.ജി.ജ്യോൺസൺ മലമ്പുഴ: കാമറകൾക്കോ ഫോട്ടോഗ്രാഫർക്കോ ഒപ്പിയെടുക്കാൻ കഴിയാത്ത മനസ്സിൻ്റെ ചിന്തകളും വിചാരങ്ങളും വികാരങ്ങളും ഒരു ചിത്രകാരൻ ജനങ്ങളുമായി സംവദിക്കുന്നതാണ് ...
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിചിന്താനാ ദിനം ആചരിച്ചു ക്ലാസ്സുകളിൽ പരിചിന്താനാ ...