വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്: ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി എഡിജിപി. അബ്ദുറഹ്മാന്‍, ഫിറോസ് ബാസിത്, റിഷില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ...
കെ ശങ്കരനാരായണന്‍ ധാര്‍മ്മികതയുടെ ആള്‍രൂപം സായാഹ്നവുമായി ആത്മബന്ധം പുലര്‍ത്തിയ ആത്മമിത്രം--- അസീസ് മാസ്റ്റർ ---കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിവിധ തലമുറകള്‍ക്ക് ധാര്‍മ്മികതയുടെ ഗുരുനാഥനായ കെ ശങ്കരനാരായണന്‍ ഒരുപാട് ഓര്‍മ്മകള്‍ ...
പല്ലാവൂർനെന്മാറ - പാലക്കാട് റോഡും , ആലത്തൂർ - കൊല്ലങ്കോട് റോഡും സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ പല്ലാവൂർ വൈകുന്നേരമായാൽ ഇരുട്ടിലാണ്. ഒട്ടനവധി ആളുകളും , വണ്ടികളും , ...
ഷൊർണൂർ അണിയത്ത് ശങ്കരൻ നായരുടേയും ലക്ഷമിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് ജനിച്ചു. വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിലെത്തി. കോൺഗ്രസിൽ പടിപടിയായി ഉയർന്നു. ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വയസ്സായിരുന്നു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ശങ്കരനാരായണന്‍. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം ...
പാലക്കാട്:സാമൂഹിക പരിവർത്തനത്തിന് യുവാക്കൾ നേതൃർത്യം നൽകണമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ സലീം മമ്പാട് അവിശ്വപ്പെട്ടു.സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേഡർ കോൺഫറൻസ് ഉദ്ഘാടനം ...
-- ജോസ് ചാലയ്ക്കൽ --- മലമ്പുഴ :ഏറെ വിവാദങ്ങൾ ആയി നിന്നിരുന്ന ആൽമരം മുറിച്ചുമാറ്റാൻ തുടങ്ങി.ഞായർ ഉച്ചയോടു കൂടി മരത്തിൻറെ ചില്ലകൾ ഇറക്കി തുടങ്ങി പ്രധാന ജംഗ്ഷൻ ...
പാലക്കാട് താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത ...
ആധുനിക രാഷ്ട്രീയത്തെ അധികാരവും സമ്പത്തും നിയന്ത്രിക്കുമ്പോൾ നിലപാടുകൾക്കും രാഷ്ട്രീയ ആദർശങ്ങൾക്കും വേണ്ടി സർവ്വവും ത്യജിച്ച മഹദ് വ്യക്തിത്വമാണ് ചേറ്റൂർ ശങ്കരൻ നായരെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ...
കുഞ്ഞനൂർ: നാട്ടിൽ ശാന്തിയും സമാധാനവും കൈവരിക്കാൻ ഗാന്ധിമാർഗ്ഗം അനിവാര്യമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ പറഞ്ഞു. മതഭ്രാന്ത് തുടച്ചു മാറ്റി, അഹിംസാധിഷ്ഠിത ...
ആര്‍ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസന്‍ കൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പട്ടാമ്ബിയിലെ എസ് ഡി പി ഐ ശക്തിമേഖലകളില്‍ വ്യാപക പരിശോധന എസ്.ഡി.പി.ഐ പ്രവര്‍ത്തകുടെ ...
പൊളളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും യുവാവും മരിച്ചു. പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (16), കിഴക്കേ ഗ്രാമം സ്വദേശി ബാലസുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ...
ശ്രീനിവാസന്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും ...
കൊല്ലങ്കോട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി. കൊല്ലങ്കോട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ താമസക്കാരായ ധന്യ (16), സുബ്രഹ്മണ്യന്‍ (23) ...
രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പാലക്കാട് സമാധാനം ഉറപ്പാക്കാന്‍ പോപുലര്‍ ഫ്രണ്ട്, ആര്‍എസ്‌എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കെഎസ്‌ഇബിയിലെ പ്രശ്നങ്ങള്‍ ...
രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഈ മാസം 28 വരെ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ...