വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വിദ്യാര്‍ഥിനിയുടെ മരണം അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം,പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് പോലും നല്‍കിയില്ലെന്ന് മണ്ണാര്‍ക്കാട്: ഒരു മാസം മുമ്പ് സ്കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ...
പാലക്കാട് കണ്ടന്റ് ക്രീയേറ്റേസ് സ്ക്വാഡ് ക്രീയേറ്റേസ് സംഗമവും, ഇഫ്ത്വാർ മീറ്റും പേഴുംകര പാലക്കാട് ഓർഫനേജിൽ സംഘടിപ്പിച്ചു പാലക്കാട് ജില്ലയിലെ 50 ഓളം ക്രിയേറ്റേസ് ആണ് പങ്കെടുത്തത് സകലകല ...
ഗുജറാത്ത് വികസനത്തില്‍ കേരളം പഠിക്കാനേറെയുണ്ട് എന്ന് പരോക്ഷമായി സമ്മതിക്കുന്ന തരത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. വന്‍കിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്ക് സാധ്യമാകുന്ന ...
2 മ 185 ക രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം' പ്രദർശന - വിപണന മേളയ്ക്ക് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ...
ജ 2 മ ,പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങി. മൂവായിരത്തോളം ബസുകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് ബസുടമാ സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. വടക്കഞ്ചേരി - ...
മണ്ണാർക്കാട് കെഎസ്ഇബി ഓഫീസിൽ കരാറുകാരന്റെആത്മഹത്യ ഭീഷണി (ഫോട്ടോ) മണ്ണാര്‍ക്കാട് : കെഎസ്‌ഇബി ഓഫീസിനകത്ത് കരാറുക്കാരന്റെ ആത്മഹത്യ ഭീഷണി. അഗളി കെഎസ്‌ഇബിയിലെ കരാറുകാരന്‍പി.സുരേഷ് ബാബുവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ...
കണ്ടക്ടറില്ലാതെ ബസ്സ് സർവ്വീസിന് മോട്ടോർ വാഹന വകുപ്പിൻ്റെ സഡൻ ബ്രേക്ക്…, ജില്ലയിലെ ആദ്യ സി എൻ ജി ബസ്സ് സർവ്വീസ് നിർത്തി. കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതൽ ...
പാലക്കാട് ഒറ്റപ്പാലത്ത് 8 വയസ്സുകാരിയെ പിടിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം തടവും 2 ലക്ഷം പിഴയും ഒറ്റപ്പാലം : മുളഞ്ഞുർ സ്വദേശി അപ്പുവിനെയാണ് 72 പട്ടാമ്പി ...
മന്തക്കാട്ടെ ആൽമുറിച്ച സംഭവം: പീച്ചി വനഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധന നടത്തി. മലമ്പുഴ.. ആസൂത്രീതവും സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തും മലമ്പുഴ മന്തക്കാട് ജംഗ്ഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ...
പ്രതീക്ഷ നഷ്ടപ്പെടുന്നതാവരുത് കോണ്‍ഗ്രസ്---- അമ്പീസ് മാസ്റ്റർ ---കോണ്‍ഗ്രസ് പ്രസ്ഥാനം രാജ്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ എത്ര മഹത്തരമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ നാം ചരിത്രമൊന്നും വായിക്കണമെന്നില്ല. നമ്മളിന്ന് ജീവിക്കുന്ന ചുറ്റുപാടും ഒന്ന് ...
ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായെന്ന വാർത്ത വ്യാജം: കൂർബാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെ റ്റാണെന്ന് കളക്ടർ 17, ...
വീണ്ടും മാസ്ക് നിർബന്ധമാക്കി ക പാലക്കാട്: രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. ദുരന്തനിവാരണ ...
വടക്കഞ്ചേരി : അമിത ടോൾപിരിവിനെതിരെ പ്രതിഷേധവുമായി തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ വ്യാഴാഴ്ച സർവീസ് നടത്തില്ല. സ്വകാര്യബസുടമകളുടെ റിലേ നിരാഹാരസമരം 21 ദിവസവും സ്വകാര്യ ബസ് സർവീസ് ...
പാലക്കാട്: ജമാഅത്തെ ഇസ് ലാമി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചസൗഹൃദ ഇഫ്താർ സ്നേഹ സാഹോദര്യത്തിൻ്റെ സംഗമ വേദിയായി മാറി. സഹവർത്തിത്വന്‍റെയും സൗഹൃദത്തിന്‍റെയും ഐക്യ സന്ദേശമാണ് ഇഫ്താർ സംഗമത്തിൽ ...
സീനിയർ ചേംബർ സാമൂഹ്യ പുരോഗതിക്ക് ചാലക ശക്തി ആകണം : അരവിന്ദ് റാവു.* രജത ജൂബിലി ആഘോഷിക്കുന്ന സീനിയർ ചേംബർ പ്രസ്ഥാനംസാമൂഹ്യ പുരോഗതിക്ക് ചാലക ശക്തി ആകണമെന്നും ...
പാലക്കാട് സിവിൽ സ്റ്റേഷൻ കരയോഗ വാർഷികവും നവീകരിച്ച പ്രാർത്ഥന മണ്ഡപത്തിൻ്റെ ഉദ്ഘാടനവുംകരയോഗത്തിൻ്റെയും വനിതാ സമാജത്തിൻ്റെയും തെരഞ്ഞെടുപ്പ് പൊതുയോഗവുംതാലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം ...