Wednesday, June 11, 2025
മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്

മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക്

മുണ്ടൂരിൽ കാൽനടയാത്രക്കാരിയായ വയോധികയെ ലോറിയിടിച്ച് ഗുരുതര പരിക്ക് മുണ്ടൂർ സീനായ് ഭാഗത്താണ് ഇന്ന് അപകടമിണ്ടായത്. രോടരികിലൂടെ നടൻNഉ പോവുകയായിരുന്ന വയോധികയെ ലോറി ഇടിക്കുകയായിരുന്നു. ഇവരുടെ ഇരു കാലുകളിലൂടെയും ...

അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാർഷിക ദിനാചരണം നാളെ

അടിയന്തരാവസ്ഥയുടെ നാല്പത്തിയേഴാം വാർഷിക ദിനാചരണം നാളെ

അടിയന്തരാവസ്ഥയുടെനാല്പത്തിയേഴാം വാർഷിക ദിനാചരണവും അടിയന്തരാവസ്ഥവിരുദ്ധസമരസേനാനികളുടെയും കുടുംബാംഗങ്ങളുടേയുംസംഗമവും ജൂൺ 25 ശനിയാഴ്ച കാലത്ത് 10 മണിക്ക് പട്ടാമ്പി മാരാർജി മന്ദിരത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. ബി.ജെ.പി.മുൻ സംസ്ഥാന വൈസ്.പ്രസി.എൻ.ശിവ രാജൻ ഉൽഘാടനം ...

പല്ലാവൂർക്കാടിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

പല്ലാവൂർക്കാടിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

പല്ലാവൂർ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അസ്സോസിയേറ്റഡ് ട്രസ്റ്റിന്റെ (TREAT) തളൂർ ഇ.കെ. ഇ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സൈക്കിൾ വിതരണത്തിന്റെ പല്ലാവൂർക്കാട് മേഖലയിലെ വിതരണം നടന്നു. പഞ്ചായത്ത് അംഗങ്ങളായ ...

മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു

മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു

പാലക്കാട്: റ നെണ്ടൻ കിഴായയിൽ ആയുർവേദ മരുന്ന് നിർമ്മാണക്കമ്ബനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ, കമ്ബനിയിലെ ജീവനക്കാരി സുധ, ഭർത്താവും ആനമാറി സ്വദേശിയുമായ രാമൻ എന്നിവർക്കാണ് വെട്ടേറ്റത്. ...

ഉച്ചഭക്ഷണപാത്രങ്ങൾ നൽകി

ഉച്ചഭക്ഷണപാത്രങ്ങൾ നൽകി

പല്ലശ്ശന. പല്ലാവൂർ ഗവ: എൽ.പി സ്കൂളിലെ മുഴുവൻ പ്രീ പ്രൈമറി കുട്ടികൾക്കുള്ള ഉച്ചഭക്ഷണപാത്രങ്ങൾ, പല്ലാവൂർ പുത്തൻ നടുവക്കാട്ടെ പി എൻ സരളയമ്മ സംഭാവനയായി നൽകി. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ...

നെല്ലിയാമ്പതിയിൽ വോളിബോൾ ടൂർണമെന്റ് നടത്തി

നെല്ലിയാമ്പതിയിൽ വോളിബോൾ ടൂർണമെന്റ് നടത്തി

നെല്ലിയാമ്പതി : നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യമേളയോടനുബന്ധിച്ച് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നെല്ലിയാമ്പതി പുലയമ്പാറയിൽ നടത്തിയ വോളിബോൾ ടൂർണമെന്റ് വാർഡ് മെമ്പർ സിന്ധു ...

വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തണം -വിസ്ഡം

ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

അട്ടപ്പാടിയിൽ O 82 ക അട്ടപ്പാടി : യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭര്യ ദീപയാണ് ഇന്നലെ രാത്രി ഓട്ടോറിക്ഷയായിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ...

യുവാവിനെ അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

യുവാവിനെ കൊന്നത് മാതാവിനെ അധിക്ഷേപിച്ചതിനാൽ – മൊഴി പുറത്ത്

പോലീസുദ്യോഗസ്ഥൻ റഫീഖിന്റെ മൊഴി 59 മ സഹോദരനൊടൊപ്പം അനസിനെ മർദിക്കാൻ പോയത് മാതാവിനെ അധിക്ഷേപിച്ചതിലുള്ള പ്രകോപനത്താലാണ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയ്യ മർദിച്ചത് എന്നും കൊല സഹോദരന്റെ കൈപ്പിഴയാണെന്നും മൊഴി. ...

ഗുജറാത്തില്‍ നിന്നും കേരളം എന്താണ് പഠിക്കേണ്ടത് —- അസീസ് മാസ്റ്റർ —-

ആരായിരിക്കും ഇനി ആഭ്യന്തര സെക്രട്ടറി

ആരാവും അടുത്ത ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും എന്ന കാര്യം ഉറ്റുനോക്കുകയാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ കേരളം. പ്രത്യേകിച്ചും ഗുരുതരമായ സാമ്പത്തിക  പ്രതിസന്ധിയെയാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന സാഹചര്യത്തില്‍. ...

സ്വകാര്യ ബസുകൾ 28 ന്  പണിമുടക്കും

പന്നിയങ്കരയിലെ ടോള്‍ :ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

വടക്കഞ്ചേരി ; വടക്കഞ്ചേരി പന്നിയങ്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ബസുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും സ്വകാര്യ ബസുകളില്‍നിന്ന് അമിത ടോള്‍ പിരിക്കുന്നതിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ ...

യുവാവിനെ അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

യുവാവിനെ അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല

മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റ് കൊണ്ട് അടിച്ചുകൊന്ന കേസില്‍ ഉള്‍പ്പെട്ടെ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല. സഹോദരന്‍ ഫിറോസാണ് അനസിനെ അടിച്ചത്. എന്നാല്‍ സംഭവം ...

അഗ്നിപഥ് പദ്ധതിയ്ക്കെതിരെ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

അഗ്നിപഥ് പദ്ധതിയ്ക്കെതിരെ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കേന്ദ്രസർക്കാർ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ, കർഷകസംഘം എന്നിവയുടെ നേതൃത്വത്തിൽ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കർഷക സംഘം സംസ്ഥാന ...

പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ

പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ

24 പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ അദ്വാനിയുടെ മാതൃക സ്വീകരിക്കാൻ തയ്യാറാകണമെന്ന് പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി. കൃഷ്ണകുമാർ ബിജെപി സംസ്ഥാന ജനറൽ ...

ജിംനേഷ്യത്തിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമെന്ന്  പ്രാഥമിക നിഗമനം.

ജിംനേഷ്യത്തിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം.

ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 36 മ O 85 കകോട്ടായിയിൽ ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് ...

മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ പട്ടാമ്പി പോലീസ്  സ്റ്റേഷന് ആദരം

മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ പട്ടാമ്പി പോലീസ് സ്റ്റേഷന് ആദരം

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ പട്ടാമ്പി പോലീസ് സ്റ്റേഷനെ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിലെ വാക്കേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബുധനാഴ്ച രാവിലെ ...

ബസ്സും ഇരുചക വാഹനവും കൂട്ടിയിടിച്ചു യുവാവു് മരിച്ചു.

ബസ്സും ഇരുചക വാഹനവും കൂട്ടിയിടിച്ചു യുവാവു് മരിച്ചു.

മലമ്പുഴ: സ്വകാര്യ ബസ്സും ടി.വി.എസ്.ഫിഫ്ടിയും കൂട്ടിയിടിച്ച് ടി.വി.എസ് യാത്രക്കാരനായ യുവാവ്‌ മരിച്ചു.മലമ്പുഴ ശാസ്താനഗർ ഹൗസിങ്ങ് കോളനിയിൽ മുഹമ്മദലിയുടെ മകൻ നിഷാദ്(35 ) ആണ് മരിച്ചത് - ഇന്ന് ...

Page 122 of 603 1 121 122 123 603

Recent News