Wednesday, June 11, 2025
കുന്തവും കുടചക്രവുമല്ല; രാജ്യത്തിൻ്റെ ജീവനാഡിയാണ് ഭരണഘടന

ലഹരിയില്‍ മുങ്ങുന്ന പാലക്കാടോ?

ലഹരിയില്‍ മുങ്ങുന്ന പാലക്കാടോ?--- അസീസ് മാസ്റ്റർ ----അത്യന്തം വേദനാജനകമായ അവസ്ഥയിലാണ് നമ്മുടെ പാലക്കാടിന്റെ യുവമിഥുനങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന വസ്തുതയിലേക്കാണ് ലഹരിക്കേസുകള്‍ വിരല്‍ ചൂണ്ടുന്നത്. ഉന്മാദങ്ങള്‍ക്ക് പിറകേ പോകുന്നവര്‍ക്കിടയിലേക്ക്, ...

കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

ധോണിയില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഉദ്യോഗസ്ഥ അനാസ്ഥയാരോപിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ ...

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി

പുസ്തക പ്രകാശനവും ആസ്വാദനക്കുറിപ്പ് എഴുത്തുമത്സരവും നടത്തി. കിഴക്കഞ്ചേരി. വായനാവാരത്തോടനുബന്ധിച്ച് കിഴക്കഞ്ചേരി പാണ്ടാംകോട് സ്വരാജ് വായനശാലയുടെ ആഭിമുഖ്യത്തിൽ 07-07-2022ന് തൃപ്പന്നൂരിലെ എ.യു.പി സ്കൂളിൽ വെച്ച് യു.പി തലത്തിലുള്ള വിദ്യാർത്ഥികൾക്കായി ...

തങ്കം ആശുപത്രിയിലെ ഡോകടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

തങ്കം ആശുപത്രിയിലെ മരണങ്ങൾ : ഡി എം ഒ ആരോഗ്യ മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.

തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പാലക്കാട് ഡി എം ഒ ആരോഗ്യ മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. അമ്മക്കും കുഞ്ഞിനും ലഭിച്ച ...

തങ്കം ആശുപത്രിയിലെ ഡോകടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

തങ്കം ആശുപത്രിയിലെ ഡോകടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

പാലക്കാട്: ചികിത്സാ പിഴവെന്ന പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിയിലെ ജീവനക്കാരുടെയും ഡോകടര്‍മാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർച്ചയായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തത്. പ്രസവശേഷം ...

എന്തിനാണ്  നടക്കാനിറങ്ങിയതെന്ന്  ഡിഎഫ്‌ഒ: പ്രതിഷേധം ശക്തം, ജനം ഡിഎഫ്‌ഒ ഓഫീസ് ഉപരോധിക്കുന്നു

എന്തിനാണ് നടക്കാനിറങ്ങിയതെന്ന് ഡിഎഫ്‌ഒ: പ്രതിഷേധം ശക്തം, ജനം ഡിഎഫ്‌ഒ ഓഫീസ് ഉപരോധിക്കുന്നു

എന്തിനാണ് പ്രഭാതനടക്കാനിറങ്ങിയതെന്ന പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ പ്രതികരണത്തിനെതിരെ പ്രതിഷേധം ശക്തമായി. സിപിഐഎം പാലക്കാട് ഡിഎഫ്‌ഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു നടക്കാനിറങ്ങിയവര്‍ക്കു നേരെ ...

ധോണിയിൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു

ധോണിയിൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു

പാലക്കാട് പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു. ധോ​ണി​ സ്വ​ദേ​ശി ശി​വ​രാ​മ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ധോ​ണി​യി​ൽ പു​ല​ർ​ച്ചെ 5.20 ന് ​ആ​യി​രു​ന്നു ...

അനിയത്തി കുട്ടിയുടെ ഒന്നാം പിറന്നാളിന് 800 വിത്തു പേനകൾ നൽകി ഒന്നാം ക്ലാസ്സുകാരൻ

അനിയത്തി കുട്ടിയുടെ ഒന്നാം പിറന്നാളിന് 800 വിത്തു പേനകൾ നൽകി ഒന്നാം ക്ലാസ്സുകാരൻ

അനിയത്തി കുട്ടിയുടെ ഒന്നാം പിറന്നാളിന് 800 വിത്തു പേനകൾ നൽകി ഒന്നാം ക്ലാസ്സുകാരൻ ശിവപാർവ്വൺകടമ്പഴിപ്പുറം : കടമ്പഴിപ്പുറം ഗവ: യു പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിത്തു ...

സമഗ്ര വെൽനെസ്സ് എഡുക്കേഷൻ സൊസൈറ്റി വിദ്യാർത്ഥികളേയും സ്കൂളിനേയും ആദരിച്ചു

സമഗ്ര വെൽനെസ്സ് എഡുക്കേഷൻ സൊസൈറ്റി വിദ്യാർത്ഥികളേയും സ്കൂളിനേയും ആദരിച്ചു

നിറവ് 2022 പാലക്കാട്: സമഗ്ര വെൽനെസ്സ് എഡുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസിൽ നൂറു ശതമാനം വിജയം നേടിയ തിരുവാലത്തൂർ ഗോപാൽ മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികളേയും സ്കൂളിനേയും ...

കുന്തവും കുടചക്രവുമല്ല; രാജ്യത്തിൻ്റെ ജീവനാഡിയാണ് ഭരണഘടന

പൊലീസുകാർക്ക് ഗുണ്ടകളുമായി ബന്ധം; റിപ്പോർട്ട് ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതും

പൊലീസുകാർക്ക് ഗുണ്ടകളുമായി ബന്ധം; റിപ്പോർട്ട് ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതും --- അസീസ് മാസ്റ്റർ --- ആഭ്യന്തര വകുപ്പിനെതിരെ ഒട്ടേറെ വിമർശനങ്ങളാണ് നേരിടുന്നത്. വയനാട്ടിലെ രാഹുൽഗാന്ധി എം പി യുടെ ...

വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിൽ പീഡന ശ്രമം നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനിടയില്‍ പീഡന ശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കില്ലെന്നും യൂത്ത് ...

പിഎസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്

സ്വപ്ന സുരേഷിനെ പാലക്കാട് എച്ച്‌ആര്‍ഡിഎസ് നിന്ന് പിരിച്ച് വിട്ടു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ സംഘടനയായ എച്ച്‌ആര്‍ഡിഎസ് അറിയിച്ചു ഫെബ്രുവരിയിലാണ് പാലക്കാട് ആസ്ഥാനമായുള്ള എച്ച്‌ആര്‍ഡിഎസിലെ സിഎസ്‌ആര്‍ ഡയറക്ടറായി സ്വപ്നയെ ...

വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവനേതാവിനെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ വിവേക് ...

ഗാന്ധിദർശൻ സമിതി പി. ഗോപിനാഥൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

ഗാന്ധിദർശൻ സമിതി പി. ഗോപിനാഥൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

ഗാന്ധിയൻ ദർശനങ്ങൾ ജീവിതാന്ത്യം വരെ ഹൃദയത്തോട് ചേർത്ത് വെച്ച മാതൃകാ വ്യക്തിത്വത്തിനുടമയായിരുന്നു ഗാന്ധിയൻ പി. ഗോപിനാഥൻ നായരെന്ന് മുൻമന്ത്രി വി. സി. കബീർ മാസ്റ്റർ പറഞ്ഞു. ഗോപിനാഥൻ ...

ഡിവൈഎഫ്ഐ തങ്കം ആശുപത്രിയിലേക്ക്  മാർച്ച് നടത്തി

ഡിവൈഎഫ്ഐ തങ്കം ആശുപത്രിയിലേക്ക് മാർച്ച് നടത്തി

തങ്കം ആശുപത്രിയിലേക്ക് തുടർന്നുണ്ടായ മരണങ്ങളിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ...

സജി ചെറിയാനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

സജി ചെറിയാനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി ഇന്ത്യൻ ഭരണഘടനയെ മന്ത്രി സജി ചെറിയാൻ അവഹേളിച്ചെന്നാരോപിച്ച് യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം ...

Page 116 of 603 1 115 116 117 603

Recent News