വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുന്‍ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ നാടുകടത്തി. ഭീഷണിപ്പെടുത്തി ദോഹോപദ്രവം ഏല്‍പ്പിക്കുക, കവര്‍ച്ച മുതല്‍ ഒളിപ്പിക്കാന്‍ സഹായിക്കുക കവര്‍ച്ച ...
കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. സിസേറിയനും അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും തടസ്സിമില്ലാതെ തുടരുമെന്നും വീണ ജോർജ് ...
അട്ടപ്പാടി ചുരം റോഡില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഗതാഗത നിയന്ത്രണം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും സംസ്ഥാനദുരന്തനിവാരണ അതോരിറ്റിയുടെ വിവിധ മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും ...
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച്, നാഷണൽ ജനതാദൾ, പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ ...
കടുത്ത ആരോപണവുമായി സ്വപ്ന സുരേഷിന്റെ ഡ്രൈവർ അനീഷ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു . എച്ച് ആർ ഡി എസ് സെക്രട്ടറി അജീ കൃഷ്ണൻ പ്രതിയായ കേസിൽ സ്വപ്നയുടെ ...
ആളിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാനനുവദിക്കില്ല : കെ കൃഷ്ണൻകുട്ടി പാലക്കാട് : ആളിയാർ ഡാമിൽ നിന്ന് ഒട്ടൻ ചത്രത്തിലേക്ക് കൂടുതൽ വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാടിന്റെ ...
. പാലക്കാട്: തമിഴ്നാടിൻ്റേയും കേരളത്തിൻ്റേയും പുരോഗതിക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് കാമരാജെന്നും പറമ്പിക്കുളവും മലമ്പുഴയു മടക്കം പത്തു ഡാമുകൾ ഉണ്ടാക്കി ഇരു സംസ്ഥാനങ്ങളുടേയും കാർഷിക പുരോഗതി ക്കു ...
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. മോട്ടോറില്‍ ചെളി അടിഞ്ഞതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് പരിഹരിക്കാന്‍ ...
---- അസിസ് മാസ്റ്റർ ---- കോവിഡുയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് സമാനമായ മറ്റൊരു മഹാമാരിയായി കുരങ്ങ്പനിയും സംസ്ഥാനത്ത് ഭീതിയുയര്‍ത്തുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി നമുക്ക് ചുറ്റും. കുരങ്ങ് വസൂരി (മങ്കിപോക്‌സ്) ...
മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്ന് (ജൂലൈ 16 ) വൈകിട്ട് മൂന്നിന് 30 സെന്റീ മീറ്റർ വീതം തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ...
കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ചിറ്റൂരില്‍ തമ്പടിച്ച 13 അംഗ സംഘം പിടിയിലായി. ചിറ്റൂര്‍ കമ്ബിളിച്ചുങ്കത്തുവെച്ചാണ് തൃശ്ശൂര്‍, എറണാകുളം സ്വദേശികളായ 13 പേരെ ചിറ്റൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ ...
എലപ്പുള്ളിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമര്‍ത്യ ഒഴിവുസമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിലെ രംഗങ്ങള്‍ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായി ...
മഹിളാമോർച്ച മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രജീവിനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രജീവിനെ കോടതി റിമാന്റ് ചെയ്തത്. പാലക്കാട് ടൗൺ നോർത്ത് ...
സിപിഎം നേതാക്കൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് വി. മുരളീധരൻ സിപിഎം നേതാക്കൾ നിയമസഭയിൽ പോലും വ്യാജ പ്രചരണം നടത്തുന്നവരാണെന്ന് കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ വകുപ്പ് സഹമന്ത്രി ...
കെഎസ്ബിഇ ജീവിനക്കാരനെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെന്ന് ലൈൻ തകരാർ പരിഹരിക്കാൻ പോയ കെഎസ്ബിഇ ജീവിനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെന്ന് വൈദ്യുതി മന്ത്രി കെ. ...
ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മെഹന്തി മത്സരം സംഘടിപ്പിച്ചത് ഹൈസ്‌കൂൾ വിഭാഗത്തിൽ എ എസ് ഷഹ് ന ഒന്നാം സ്ഥാനവും, എ എ ഫാത്തിമ അൽഫിയ ...