Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വീട് കത്തിയമർന്നു. മധ്യവയസ്ക്കൻ വെന്തുമരിച്ചു.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വീട് കത്തിയമർന്നു. മധ്യവയസ്ക്കൻ വെന്തുമരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വീട് കത്തിയമർന്നു. മധ്യവയസ്ക്കൻ വെന്തുമരിച്ചു.

വീട് കത്തിയമർന്നു. മധ്യവയസ്ക്കൻ വെന്തുമരിച്ചു.

മണ്ണാർക്കാട്:പള്ളിക്കുന്ന് ബംഗ്ലാവുംപടിയിൽ കത്തിയമർന്ന വീടിനുള്ളിൽപ്പെട്ട് മധ്യവയസ്ക്കൻ മരിച്ചു.വാളിയാടി മുഹമ്മദാലി(വാപ്പുട്ടി) യാണ് മരിച്ചത്.രാത്രി രണ്ട് മണിയോടുകൂടിയാണ് തീ പിടുത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ചതറിഞ്ഞ് വട്ടമ്പലത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്.അവിവാഹിതനായ മുഹമ്മദാലി ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

Previous Post

ഉചിതമായ തീരുമാനം, ഓരോരുത്തരേയും കേട്ടു’; സ്വാഗതം ചെയ്ത് ഷാഫി പറമ്പില്‍

Next Post

ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ മണ്ണാർക്കാട് തെങ്കര സ്വദേശി മരിച്ചു

Palakkad News

Palakkad News

Next Post
പാലക്കാട് സ്വദേശിനിക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു

ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ മണ്ണാർക്കാട് തെങ്കര സ്വദേശി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News