Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ യോഗിക്ക് വഴി കാണിക്കുന്നു – കെ.മുരളീധരൻ MP

Palakkad News by Palakkad News
5 years ago
in PALAKKAD
0
ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ യോഗിക്ക് വഴി കാണിക്കുന്നു – കെ.മുരളീധരൻ MP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ സർക്കാർ യോഗി ആദിത്യനാഥിന് വഴികാട്ടിയാണെന്ന് കെ.മുരളീധരൻ MP.വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വാളയാർ അട്ടപ്പള്ളത്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് ആരംഭിച്ച 24 മണിക്കൂർ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ദളിത് വിഭാഗത്തിനും മറ്റ് പാർശ്വവത്ക്കരിക്കപെട്ട സമൂഹത്തിനും എതിരെ എണ്ണമറ്റ അതിക്രമങ്ങൾ ആണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും അദ്ധേഹം പറഞ്ഞു.
കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം എന്നും, ആ പെൺകുഞ്ഞുങ്ങളുടെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത്ത് ആരംഭിച്ച 24 മണിക്കൂർ ഉപവാസസമരം നവംബർ 1ന് രാവിലെ 10 മണി വരെ നീണ്ടു നിക്കും.
കെ.എസ്.യു. പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ കെ.എസ്.ജയഘോഷ്‌ അധ്യക്ഷത വഹിച്ചു. കെ.പി.പി.സി. വൈസ് പ്രസിഡന്റ്‌ സി.പി.മുഹമ്മദ്‌, കെ.പി.പി.സി. ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, കെ.പി.പി.സി. സെക്രട്ടറിമാരായ പി.ബാലഗോപാൽ, പി.വി.രാജേഷ്, മുൻ MLA കെ.എ.ചന്ദ്രൻ, മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ, യു.ഡി.എഫ്. പാലക്കാട്‌ ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.റംഷാദ്, സുബിൻ മാത്യു, അനൂപ് ഇട്ടൻ, പി.എച്ച്.അസ്‌ലം, സംസ്ഥാന സെക്രട്ടറി പി.കെ.അഭിരാം, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹാരിസ് മുദൂർ തുടങ്ങിയവർ സംസാരിച്ചു.

ഹാത്രസിലെ അനീതി വാളയാറിൽ നീതിയാവുന്നതെങ്ങനെK മുരളീധരൻ

പീഡിപ്പിച്ചവരെയും, കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണത്തിനെതിരെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് KM Abhijith വാളയാറിൽ 24മണിക്കൂർ ഉപവസിക്കുകയാണ്.

ഉപവാസ സമരത്തിന്റെ ഉദ്ഘാടനം K മുരളീധരൻ എം.പി നിർവഹിച്ചു.

Previous Post

നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി ആറാമത് ജന്മദിനം

Next Post

പരമ്പരാഗത പപ്പടനിര്‍മാണത്തിന് പൈതൃക പദവി നല്‍കണം

Palakkad News

Palakkad News

Next Post
പരമ്പരാഗത പപ്പടനിര്‍മാണത്തിന് പൈതൃക പദവി നല്‍കണം

പരമ്പരാഗത പപ്പടനിര്‍മാണത്തിന് പൈതൃക പദവി നല്‍കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News