Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശോഭാ സുരേന്ദ്രനോട് അവഗണന; ബിജെപിയില്‍ രാജി

Palakkad News by Palakkad News
6 years ago
in PALAKKAD
0
പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല : ശോ​ഭ സു​രേ​ന്ദ്ര​ന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശോഭാ സുരേന്ദ്രനോട് അവഗണന; പാലക്കാട്ട് ബിജെപിയില്‍ രാജി

പാലക്കാട്: ദേശീയ-സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപിച്ച് പാലക്കാട്ട് ബിജെപിയില്‍ നിന്ന് നേതാക്കള്‍ രാജിവച്ചു. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ഖജാഞ്ചി കെ നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടി നേതൃത്വത്തിനെതിരേ കഴിഞ്ഞ ദിവസം വാളയാറില്‍ വച്ച് ശോഭാ സുരേന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയതിനു പിന്നാലെയാണ് അനുകൂലികളുടെ രാജിയെന്നതും ശ്രദ്ധേയമാണ്. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് വനിതാ നേതാവ് എല്‍ പ്രകാശിനി പറഞ്ഞു.

മാത്രമല്ല, പ്രദേശിക തലത്തില്‍ വരെ ബിജെപി നേതാക്കള്‍ വന്‍ അഴിമതി നടത്തുന്നുണ്ടെന്നും പാര്‍ട്ടിവിട്ടവര്‍ ആരോപിക്കുന്നുണ്ട്. വന്‍കിടകാരില്‍ നിന്നു പണം വാങ്ങി ജനകീയ സമരത്തില്‍ വരെ ബിജെപി പ്രദേശിക നേതാക്കള്‍ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന നിരവധി പേര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചേക്കുമെന്നാണ് സൂചന.

ബിജെപിയുടെ സംസ്ഥാന-ദേശീയ നേതൃ പുനസംഘടനയില്‍ ശോഭാ സുരേന്ദ്രനു പദവി ലഭിച്ചിരുന്നില്ല. ആദ്യം സംസ്ഥാന നേതൃത്വം അവഗണിച്ചപ്പോള്‍ ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ശോഭാ സുരേന്ദ്രനും അനുകൂലികളും കരുതിയിരുന്നത്.

Previous Post

ജില്ലയിൽ ഇന്ന് 482 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

മയക്കുമരുന്നുമായി കോങ്ങാട് അഞ്ചുപേർ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മയക്കുമരുന്നുമായി കോങ്ങാട് അഞ്ചുപേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News