Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല

Palakkad News by Palakkad News
6 years ago
in PALAKKAD
0
നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ കോൺഗ്രസ് നേതൃയോഗം ഇന്ന് കാലത്ത് ഷോപ്പിംഗ് ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു

നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല

പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട് ∙ ജനപ്രതിനിധിയായി നാലു തവണ പൂർത്തിയാക്കിയവരെ ഇനി പരിഗണിക്കേണ്ടതില്ലെന്നു കോൺഗ്രസ് തീരുമാനം. നേതൃയോഗത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപിയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. കുടുംബാംഗങ്ങൾ മാറിമാറി മത്സരിക്കുന്ന രീതി വേണ്ട. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ എന്നിവർ അഭിപ്രായപ്പെട്ടു.

കോൺഗ്രസിൽ റിബലുകൾക്ക് ഇനി സ്ഥാനമില്ലെന്നും സ്ഥാനാർഥി നിർണയം വാർഡ് കമ്മിറ്റികളുടെ നിർദേശമനുസരിച്ചായിരിക്കുമെന്നും ജനപിന്തുണയുള്ളവർക്കു കൂടുതൽ പരിഗണന നൽകുമെന്നും യോഗം ഉദ്ഘാടനം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ പുറത്താക്കാൻ പറ്റുന്ന അവസരം ജനങ്ങൾ പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശ്രീകണ്ഠൻ എംപി അധ്യക്ഷനായിരുന്നു.

രമ്യ ഹരിദാസ് എംപി, എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ, മുൻ എംപി വി.എസ്.വിജയരാഘവൻ, കെപിസിസി വൈസ് പ്രസിഡന്റ് സി.പി.മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, ഒ.അബ്ദുറഹ്മാൻകുട്ടി, സി.ചന്ദ്രൻ, എ.തങ്കപ്പൻ, കെ.എ.തുളസി, സി.വി.ബാലചന്ദ്രൻ, എ.കുമാരസ്വാമി, കെ.എസ്.ബി.എ.തങ്ങൾ, പി.ബാലഗോപാൽ, പി.വി.രാജേഷ്, വി‌.ഹരിഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു

Previous Post

നബിദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി

Next Post

സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ച് യുവമോർച്ച

Palakkad News

Palakkad News

Next Post
സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ച് യുവമോർച്ച

സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ച് യുവമോർച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News