ഒഴുക്കിൽപെട്ട് കാണാതായ ഫർസാൻ
തൃത്താല: തൃത്താല ഭാരതപ്പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കിൽെപട്ടു. വെള്ളിയാങ്കല്ല് പാര്ക്കിന് സമീപത്തെ കടവില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മേഴത്തൂര്‍ ആട് വളവില്‍ മാടപ്പാട്ട് വളപ്പില്‍ താഹിറിെൻറ മകന് ഫര്‍സാനാണ് (12) അപകടത്തില്‍പെട്ടത്.
പിതാവും മറ്റുസഹോദരങ്ങളുമൊപ്പം പാര്ക്കിലെത്തിയതായിരുന്നുവത്രെ. ഇതിനിടെ കുളിക്കാനായി ഇറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഒഴുക്കിൽപെട്ടത്. തുടര്‍ന്ന് തൃത്താല എസ്.ഐ അനീഷിെൻറ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍േഫാഴ്സ്, ട്രോമോെകയര് ചേര്‍ന്ന് രാത്രി ഒമ്പത് വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെള്ളിയാങ്കല്ലില്‍ വിദ്യാർഥി ഒഴുക്കില്‍പെട്ടു