Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

735 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 28) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 218 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 230 പേർ, ഇതര സംസ്ഥാനത്തുനിന്ന് വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 735 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -62 പേർ

ഒറ്റപ്പാലം സ്വദേശികൾ- 49 പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 26 പേർ

പുതുപ്പരിയാരം സ്വദേശികൾ- 18 പേർ

ആലത്തൂർ സ്വദേശികൾ- 16 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 15 പേർ

കരിമ്പുഴ സ്വദേശികൾ -14 പേർ

നാഗലശ്ശേരി സ്വദേശികൾ -12 പേർ

കൊടുവായൂർ, കോങ്ങാട് സ്വദേശികൾ-11 പേർ വീതം

അകത്തെതറ സ്വദേശികൾ -10 പേർ

കാവശ്ശേരി, പുതുനഗരം സ്വദേശികൾ -8 പേർ വീതം

കുഴൽമന്ദം, മണ്ണാർക്കാട്, ചിറ്റൂർ- തത്തമംഗലം നഗരസഭ, പുതുശ്ശേരി, ഷോർണൂർ, തിരുവേഗപ്പുറ, കുലുക്കല്ലൂർ സ്വദേശികൾ – 7 പേർ വീതം

മുതുതല, കൊല്ലങ്കോട്, തെങ്കര, കുമരംപുത്തൂർ, കണ്ണാടി, വടവന്നൂർ സ്വദേശികൾ -6 പേർ വീതം

വടക്കഞ്ചേരി, തരൂർ, എലപ്പുള്ളി സ്വദേശികൾ-5 പേർ

പട്ടിത്തറ, അലനല്ലൂർ, കൊടുമ്പ്, കേരളശ്ശേരി, കോട്ടായി, നെന്മാറ സ്വദേശികൾ-4 പേർ വീതം

കോട്ടോപ്പാടം, കുത്തനൂർ, തൃത്താല, പട്ടാമ്പി, പട്ടഞ്ചേരി, പെരുവമ്പ്‌ സ്വദേശികൾ-3 പേർ വീതം

മലമ്പുഴ, നെല്ലായ, മരുതറോഡ്, കണ്ണമ്പ്ര, തച്ചമ്പാറ, മുണ്ടൂർ, തിരുമിറ്റക്കോട്, വണ്ടാഴി, ചാലിശ്ശേരി, പുതുക്കോട്, വല്ലപ്പുഴ, പിരായിരി, മുതലമട, കരിമ്പ സ്വദേശികൾ – 2 പേർ വീതം

പല്ലശ്ശന, തൃക്കടീരി, അഗളി, കാഞ്ഞിരപ്പുഴ, മേലാർകോട്, പറളി, വാണിയംകുളം, ഷോളയൂർ, പെരുമാട്ടി, പരുതൂർ, അനങ്ങനടി, എരിമയൂർ, കപ്പൂർ, നെല്ലിയാമ്പതി, ചാലിശ്ശേരി, തച്ചനാട്ടുകര, പുതൂർ, വിളയൂർ, ആനക്കര സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7372 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേർ കണ്ണൂർ, 24പേർ വീതം തൃശ്ശൂർ കോഴിക്കോട്, 40 പേർ എറണാകുളം, 65 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

യുഡിഫ് ചെയർമാൻ കളത്തിൽ അബ്ദുള്ള കൺവീനർ പി ബാലഗോപാൽ

Next Post

നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി

Palakkad News

Palakkad News

Next Post
ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം:  17,000 മെട്രിക് ടണ്‍ സംഭരിച്ചു

നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News