Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എം

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എം
വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട്‌ സഹോദരിമാരുടെ അതിദാരുണ മരണത്തിൽ അമ്മയെ മുൻനിർത്തിയുള്ള ഇപ്പോഴത്തെ സമരത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. കുട്ടികൾ നഷ്ടമായ അമ്മയുടെ സങ്കടം സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിന്‌ ഉപയോഗിക്കുന്നത്‌ അങ്ങേയറ്റം അധമമാണ്‌. 
സംസ്ഥാന സർക്കാരിന്റെ ജനപിന്തുണയിൽ അസ്വസ്ഥരായ വലതുപക്ഷ ശക്തികൾ തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ട്‌ ആസൂത്രിതമായി കെട്ടിപ്പൊക്കിയ ദുരാരോപണങ്ങൾ ദയനീയമായി പൊളിഞ്ഞു. പ്രതിപക്ഷത്തെ പ്രധാനികൾ പലരും അഴിമതിക്കേസിലടക്കം പ്രതിസ്ഥാനത്ത്‌ വന്നപ്പോൾ അതിൽ നിന്ന്‌ ജനശ്രദ്ധ തിരിക്കാനുള്ള‌ അവസാന ശ്രമമായാണ്‌ വാളയാർ സമരത്തെ കാണുന്നത്‌‌‌. 
കുട്ടികൾ മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന്‌ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. തുടർന്ന്‌ അന്നത്തെ പാലക്കാട്‌ എഎസ്‌പി ജി പൂങ്കുഴലിയെ അന്വേഷണം ഏൽപ്പിച്ചു. എന്നാൽ അവർക്ക്‌ ക്രമസമാധാന ചുമതലയുണ്ടായതിനാൽ അന്വേഷണം അനന്തമായി നീളാതിരിക്കാൻ സമർഥനായ ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു.
 ഈ ഉദ്യോഗസ്ഥനെക്കുറിച്ച്‌ ആരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടു. തെളിവുകൾ കോടതിയിൽ എത്തിക്കുന്നതിലും കേസ്‌ നടത്തുന്നതിലും വീഴ്‌ചയുണ്ടായെന്ന വിമർശനമുണ്ടായപ്പോൾ 
പ്രോസിക്യൂട്ടറെ മാറ്റി. റിട്ട. ജഡ്‌ജി ഹനീഫയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമീഷനെയും നിയോഗിച്ചു. 

Previous Post

സഹകരണ സംഘങ്ങൾ ഇന്നുമുതൽ നെല്ലെടുത്ത്‌ തുടങ്ങും

Next Post

മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്‌ച തുടങ്ങും

Palakkad News

Palakkad News

Next Post
കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷണം ഈ ആഴ്‌ച തുടങ്ങും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News