Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വാളയാർ നീതി സമരസമിതി രൂപീകരിച്ചു

Palakkad News by Palakkad News
6 years ago
in Uncategorized
0
വാളയാർ നീതി സമരസമിതി രൂപീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ നീതി സമരസമിതി രൂപീകരിച്ചു
……………………………………………………….
പാലക്കാട് – വിധിദിനം മുതൽ ചതിദിനം വരെ ( ഒക്ടോ.25 – 31 ) വാളയാർ മക്കളുടെ നീതിക്കായി മക്കൾ ഓടിക്കളിച്ച മണ്ണിൽ അഛനും , അമ്മയും സത്യാഗ്രഹം അനുഷ്ഠിക്കുന്നു .

സത്യാഗ്രഹ സമരം വിജയിപ്പിക്കുന്നതിനും , തുടർസമരങ്ങളുടെ നടത്തിപ്പിനുമായി വാളയാർ നീതി സമരസമിതി രൂപീകരിച്ചു .

ഫാ.അഗസ്റ്റിൻ വട്ടോലിയുടെ അധ്യക്ഷതയിൽ കൂടിയ സമിതി രൂപീകരണ യോഗം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉത്ഘാടനം ചെയ്തു .

താഴെ പറയുന്നവർ ഭാരവാഹികളായി വാളയാർ സമരസമിതി രൂപീകരിച്ചു .

രക്ഷാധികാരി – സി.ആർ.നീലകണ്ഠൻ
ചെയർമാൻ – വിളയോടി വേണുഗോപാലൻ

വൈ.ചെയർമാൻ – അജിത് കൊല്ലങ്കോട് , എം.എം.കബീർ , വിജയൻ അമ്പലക്കാട് , ലതാ മേനോൻ , പി.എച്ച്..കബീർ , റെയ്മണ്ട് ആൻ്റണി , വേലായുധൻ കൊട്ടേക്കാട് , എം.ബാലമുരളി .

കൺവീനർ – വി.എം.മാർസൻ

ജോ.കൺവീനർ – കൃഷ്ണൻ മലമ്പുഴ , അറുമുഖൻ പത്തിച്ചിറ , ഗോപാലൻ മലമ്പുഴ , നൗഫിയ നസീർ , നീളിപ്പാറ മാരിയപ്പൻ , അനിതാ ഷിനു , പി.ഗോപാലകൃഷ്ണൻ അട്ടപ്പള്ളം . സന്തോഷ് മലമ്പുഴ .

ഖജാൻജി – ജോസഫ് സേവ്യർ

Previous Post

മണ്ണാർക്കാട്പ്ലാസ്റ്റിക് ബെയ്‌ലിങ് യൂണിറ്റ് ഉദ്ഘാടനം

Next Post

പ്രതിപക്ഷനേതാവ് രമേഷ്ചെന്നിത്തല വാളയാറിൽ

Palakkad News

Palakkad News

Next Post
പ്രതിപക്ഷനേതാവ് രമേഷ്ചെന്നിത്തല വാളയാറിൽ

പ്രതിപക്ഷനേതാവ് രമേഷ്ചെന്നിത്തല വാളയാറിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News