മണ്ണാർക്കാട് : മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷം. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതു കാരണം കർഷകർ കടുത്ത പ്രതിസന്ധിയിലായി. മലയോര മേഖലകളിൽ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ആനയുടെയും ആക്രമണം രൂക്ഷമാണ്.
വന്യമൃഗശല്യത്തിനു ഉടൻ പരിഹാരം കാണുകയും നഷ്ടപരിഹാരം നൽകുകയും വേണമെന്നു നാട്ട്കാർ ആവശ്യപ്പെടുന്നു