Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

Palakkad News by Palakkad News
5 years ago
in ALATHUR
0
ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മാണോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്കക്ഷേമ -നിയമ- സാംസ്‌കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നാളെ (ഒക്ടോബര്‍ 26) രാവിലെ 10 ന് നിര്‍വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാവും.

2020-21 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി സാംസ്‌കാരിക വകുപ്പിന്റെ 50 ലക്ഷവും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷവും വകയിരുത്തിയാണ് സാമൂഹിക-മത വിരുദ്ധ ആചാരങ്ങള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തിയ സാമൂഹിക പരിഷ്കർത്താവ് ബ്രഹ്മാനന്ദ ശിവയോഗിയുടെ പേരിൽ സ്മാരക ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിസരത്താണ് ഓഡിറ്റോറിയം നിര്‍മിക്കുക.

കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഹേമലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി ചിത്ര എന്നിവര്‍ പങ്കെടുക്കും.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

Next Post

വടക്കഞ്ചേരി സബ്ട്രഷറി നാളെ ഉദ്ഘാടനം ചെയ്യും

Palakkad News

Palakkad News

Next Post
വടക്കഞ്ചേരി സബ്ട്രഷറി നാളെ ഉദ്ഘാടനം ചെയ്യും

വടക്കഞ്ചേരി സബ്ട്രഷറി നാളെ ഉദ്ഘാടനം ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News