Saturday, May 17, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മന്ത്രി എ. കെ ബാലൻ അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു

Palakkad News by Palakkad News
5 years ago
in PATTAMBI
0
മന്ത്രി എ. കെ ബാലൻ അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മന്ത്രി എ. കെ ബാലൻ അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു

അന്തരിച്ച മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂരിലെ വസതി പട്ടികജാതി -പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ- നിയമ സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. അക്കിത്തത്തിന്റെ മരണശേഷം ആദ്യമായാണ് മന്ത്രി വസതി സന്ദർശിക്കുന്നത്. വിശ്വമാനവികതയുടെ കവിയാണ് അക്കിത്തമെന്നും മലയാള കവിതയിൽ പുതിയൊരു ഭാവുകത്വമാണ് അക്കിത്തത്തിന്റെ കവിതകൾ എന്നും മന്ത്രി പറഞ്ഞു. അക്കിത്തത്തിന്റെ കുമാരനല്ലൂരിലുള്ള മന പുരാവസ്തു വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചതായും അനുകൂലമായാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അക്കിത്തത്തിന് സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ച് അനുകൂല നിലപാട് എടുക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

കവിയുടെ മക്കളായ വാസുദേവൻ അക്കിത്തം, നാരായണൻ അക്കിത്തം, പാർവതി, ഇന്ദിര, ശ്രീജ, മരുമക്കളായ മനീഷാ ദോഷി, ത്രിവിക്രമൻ, ഉണ്ണികൃഷ്ണൻ എന്നിവരുമായി മന്ത്രി സംസാരിച്ചു.
രൂപ പബ്ലിക്കേഷൻസ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച അക്കിത്തത്തിനെ ആത്മകഥ വാസുദേവൻ അക്കിത്തം മന്ത്രിക്ക് സമ്മാനിച്ചു. അക്കിത്തം എഴുതിയ ഏക നാടകമായ ‘കുട്ടികൾക്കുവേണ്ടിയുള്ള ഈ ഏടത്തി നുണയെ പറയൂ’ എന്നതിലെ കഥാപാത്രമായി സ്കൂൾ പഠനകാലത്ത് മന്ത്രിക്ക് വേഷമിടാൻ കഴിഞ്ഞതിന്റെ അനുഭവം കുടുംബാംഗങ്ങളുമായി പങ്കു വയ്ക്കുകയും നാടകത്തിന്റെ പ്രതി ചോദിച്ചു വാങ്ങുകയും ചെയ്തു. കെ.ടി അബ്ദുള്ളക്കുട്ടി, വി.കെ മനോജ് കുമാർ, കെ.വി ബാലകൃഷ്ണൻ, കെ പങ്കജാക്ഷൻ മാസ്റ്റർ, കെ ഇഖ്ബാൽ, ഷറഫുദ്ദീൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം    കേരള മുസ്ലീം കോൺഫറൻസ്             

Next Post

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

Palakkad News

Palakkad News

Next Post
ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News