Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 457പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 457പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

459 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 24) 457 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 272 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 459 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -54 പേർ

തരൂർ സ്വദേശികൾ-28 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ – 17 പേർ

കരിമ്പ സ്വദേശികൾ -16 പേർ

പുതുനഗരം സ്വദേശികൾ -15പേർ

തച്ചമ്പാറ സ്വദേശികൾ – 14 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-13 പേർ

ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ – 12 പേർ വീതം

കോട്ടായി സ്വദേശികൾ -11 പേർ

ആലത്തൂർ സ്വദേശികൾ -10 പേർ

മണ്ണാർക്കാട്, കുഴൽമന്ദം, മണ്ണൂർ, വിളയൂർ സ്വദേശികൾ -9 പേർ വീതം

കുലുക്കല്ലൂർ, കുമരംപുത്തൂർ, പട്ടിത്തറ, തിരുവേഗപ്പുറ സ്വദേശികൾ -8 പേർ വീതം

കൊപ്പം, തെങ്കര, തൃത്താല സ്വദേശികൾ -7 പേർ വീതം

ചിറ്റൂർ തത്തമംഗലം നഗരസഭ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി സ്വദേശികൾ -6 പേർ വീതം

ചളവറ, കാവശ്ശേരി, കോട്ടോപ്പാടം, പല്ലശ്ശന, പെരുവമ്പ്, വടവന്നൂർ, മലമ്പുഴ, ചെറുപ്പുളശ്ശേരി, പുതുശ്ശേരി, ഷോർണൂർ സ്വദേശികൾ-5 പേർ വീതം

ചാലിശ്ശേരി, മാത്തൂർ, മുതുതല, നാഗലശ്ശേരി, പെരുമാട്ടി, പുതുപ്പരിയാരം സ്വദേശികൾ-4 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കൊടുവായൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, മുതലമട, പരുതൂർ, പൊൽപ്പുള്ളി, വടകരപ്പതി സ്വദേശികൾ-3 പേർ വീതം

അഗളി, അലനല്ലൂർ, അമ്പലപ്പാറ, കുത്തന്നൂർ, തേങ്കുറിശ്ശി, വല്ലപ്പുഴ, വാണിയംകുളം, നെല്ലായ, പറളി, പട്ടഞ്ചേരി, പിരായിരി, തച്ചനാട്ടുകര സ്വദേശികൾ- 2 പേർ വീതം

ആനക്കര, അനങ്ങനടി, അയിലൂർ, കണ്ണമ്പ്ര, കൊടുമ്പ്, കൊല്ലംകോട്, കോങ്ങാട്, നെന്മാറ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7768 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേർ കണ്ണൂർ, 13 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 45 പേർ എറണാകുളം, 49 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

സർക്കാരും സ്വകാര്യ മില്ലുകളും ഒത്തുകളിക്കുന്നു: സുമേഷ് അച്യുതൻ

Next Post

എ ഇ ഇസ്മായിൽ അനുസ്മരണം നടത്തി

Palakkad News

Palakkad News

Next Post
മുൻ നഗരസഭ കൗൺസിലർ മുഹമ്മദ്‌ ഇസ്മായിൽ നിര്യാതനായി

എ ഇ ഇസ്മായിൽ അനുസ്മരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News