Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മദ്യനിരോധന സമിതി വ്യാജമദ്യ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
മദ്യനിരോധന സമിതി വ്യാജമദ്യ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാജമദ്യ ദുരന്തം നടന്ന പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചെല്ലൻ കാട്ടിലുള്ള മരണപ്പെട്ട വരുടെ വീടുകൾ സന്ദർശിച്ചപ്പോൾ . കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് , ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ, കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ എ.കെ. സുൽത്താൻ, പ മെമ്പർ പിരായിരി സെയ്ത് മുഹമ്മദ് എന്നിവരാണ് മദ്യ ദുരന്തം നടന്ന വരുടെ വീടുകൾ സന്ദർശിച്ച് ഊരുമൂപ്പ നിൽ നിന്നും മരണമടഞ്ഞ കുടുംബക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാറിന്റെ ഭരണകാലത്ത് ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കിയപ്പോൾ വ്യാജമദ്യവും ലഹരി വസ്തുക്കളും അക്കാരണത്താലാണ് നാട്ടിൽ വിപുലമായിരിക്കുന്നതെന്ന് ആക്ഷേപം ഉന്നയിച്ച എൽ.ഡി.എഫിന്റെ വക്താക്കൾ അധികാരത്തിൽ വന്നപ്പോൾ മദ്യലോബിയുമായി തെരഞ്ഞെടുപ്പുവേളകളിലുണ്ടായ കൂട്ടുകെട്ടിന്റെയും ധാരണയുടേയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സർക്കാർ മുഴുവൻ മദ്യശാലകളും തുറന്ന് പ്രവർത്തിച്ചിട്ടും വ്യാജമദ്യവും ലഹരി വസ്തുക്കളും സംസ്ഥാനത്ത് മുമ്പൊരു കാലത്തും ഇല്ലാത്ത വിധത്തിൽ വർദ്ധിക്കുകയും മരണ നിരക്കും കൊലപാത കങ്ങളും വരെ വർദ്ധിച്ചിരിക്കുകയാണെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി പാലക്കാട് ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ കുറ്റപ്പെടുത്തി. വ്യാജമദ്യ ലോബികളെ കണ്ടെത്തുന്നതിനും മരണത്തിന് ഉത്തരവാദികളെ മാതൃകാ പരമായി ശിക്ഷിക്കുന്ന തിന്നും സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രിക്കും, എക്സൈസ് മന്ത്രിക്കും. പ്രതിപക്ഷ നേതാവിനും അയച്ചതായി എ.കെ. സുൽത്താൻ അറിയിച്ചു.

Previous Post

കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

Next Post

ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ നില്‍പ്പുസമരം നടത്തി

Palakkad News

Palakkad News

Next Post
ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ നില്‍പ്പുസമരം നടത്തി

ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ നില്‍പ്പുസമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News