Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നീറ്റ് വിജയി എ.ലുലുവിനെ മുന്‍മന്ത്രി വി.സി.കബീര്‍ മാസ്റ്റര്‍ അനുമോദിച്ചു

Palakkad News by Palakkad News
6 years ago
in ALATHUR
0
നീറ്റ് വിജയി എ.ലുലുവിനെ മുന്‍മന്ത്രി വി.സി.കബീര്‍ മാസ്റ്റര്‍ അനുമോദിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

NEET പരീക്ഷയ്ക്ക് ഓള്‍ ഇന്ത്യ തലത്തില്‍ 22-ാം റാങ്ക് നേടിയ എ.ലുലുവിനെ അനുമോദിച്ചു.
നെമ്മാറഃ-നീറ്റ് പരീക്ഷയ്ക്ക് കേരളത്തിൽ രണ്ടാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ ഇരുപത്തിരണ്ടാം റാങ്കും കരസ്ഥമാക്കിയ എ.ലുലുവിനെ ഗാന്ധിദര്‍ശന്‍ യുവജന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ലുലുവിന്‍റെ വീട്ടിലെത്തി ഷാള്‍ അണിയിച്ച് മൊമന്‍റൊ നല്‍കി.യുവജന സമിതി ജില്ലാ പ്രസിഡന്റ് ഷാഹിദ് ആലത്തൂർ അധ്യക്ഷനായി.ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, യുവജന സമിതി ഭാരവാഹികളായ ഡിജു ദിവകാരൻ, അജ്മൽ ആലത്തൂർ, ഷാഫി അടിപ്പെരണ്ട, അജ്മൽ, എം.ഇര്‍ഷാദ്  തുടങ്ങിയവർ സംസാരിച്ചു.നെന്മാറ അടിപ്പെരണ്ട കെ.എ.കെ മന്‍സിലില്‍ പരേതനായ അബ്ദുള്‍ ഖാദറിന്‍റെയും മെഹറുന്നീസയുടെയും മകളാണ് എ.ലുലു. നെന്മാറ ഗവ.എച്ച്.എസ്.എസ്സില്‍ നിന്നും SSLC ക്കും +2 നും ലുലു മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയിട്ടുണ്ട്.

Previous Post

മോയൻസ് ഡിജിറ്റലൈസേഷൻ :സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ഉപവാസസമരം നടത്തി

Next Post

പോത്തുണ്ടി ഡാം സാഹസിക ടൂറിസം പദ്ധതി ഉദ്ഘാടനം 22 ന്

Palakkad News

Palakkad News

Next Post
പോത്തുണ്ടി ഡാം സാഹസിക ടൂറിസം പദ്ധതി ഉദ്ഘാടനം 22 ന്

പോത്തുണ്ടി ഡാം സാഹസിക ടൂറിസം പദ്ധതി ഉദ്ഘാടനം 22 ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News