Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായിജെ സി ഐ

പാലക്കാട്:ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പാലക്കാട്ടെ ഏറ്റവും മികച്ച ഭക്ഷണ ശാലക്കുള്ള പുരസ്ക്കാരം  നഗരത്തിലും പുറത്തും വർഷങ്ങളായി രുചിയുടെ നിറക്കൂട്ടുകൾ ചേർത്ത, നൂർജഹാൻ ഹോട്ടൽ ഡയറക്ടർ മുഹമ്മദ് റിയാസ്‌ ജെസിഐ മുൻ ദേശീയ പ്രസിഡന്റ് സന്തോഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി. 22 വർഷമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഭക്ഷണം എത്തിക്കുകയും വയോധികരെ സംരക്ഷിക്കുകയും ചെയ്യുന്ന സ്നേഹജ്വാല ഡയറക്ടർ തങ്കച്ചനെ നിയുക്ത പ്രസിഡന്റ് അജയ് ശേഖർ ആദരിച്ചു. ചടങ്ങിൽ സെറീന ഹനീഫ, സമീറ, സുമിത, ആദർശ്, അഖിൽ,അബ്ദുൽസലാം, നസീർ മനോലി, ശ്രീജിത്ത്,  റംഷാദ് തുടങ്ങിയവർ സംസാരിച്ചു

Previous Post

ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

രണ്ടാം റാങ്ക് കാരിയെ രമ്യ ഹരിദാസ് ആദരിച്ചു

Palakkad News

Palakkad News

Next Post
രണ്ടാം റാങ്ക് കാരിയെ  രമ്യ ഹരിദാസ് ആദരിച്ചു

രണ്ടാം റാങ്ക് കാരിയെ രമ്യ ഹരിദാസ് ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News