Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

343 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 17) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 299 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 383 പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി വന്ന അഞ്ചുപേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 343 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അഗളി സ്വദേശികൾ-4 പേർ

അകത്തെതറ സ്വദേശികൾ-4 പേർ

അലനല്ലൂർ സ്വദേശികൾ-5 പേർ

ആലത്തൂർ സ്വദേശികൾ-15 പേർ

അമ്പലപ്പാറ സ്വദേശികൾ-4 പേർ

ആനക്കര സ്വദേശികൾ-15 പേർ

അനങ്ങനടി സ്വദേശികൾ-6 പേർ

മണ്ണാർക്കാട് സ്വദേശികൾ-2 പേർ

ചാലിശ്ശേരി സ്വദേശികൾ-3 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-6 പേർ

ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ-9 പേർ

എലപ്പുള്ളി സ്വദേശികൾ-3 പേർ

എരിമയൂർ സ്വദേശികൾ-8 പേർ

എരുത്തേമ്പതി സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-19 പേർ

കപ്പൂർ സ്വദേശികൾ-3 പേർ

കാരാകുറുശ്ശി സ്വദേശികൾ-2 പേർ

കരിമ്പ സ്വദേശികൾ-6 പേർ

കരിമ്പുഴ സ്വദേശികൾ-12 പേർ

കാവശ്ശേരി സ്വദേശികൾ-4 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-9 പേർ

കൊടുമ്പ് സ്വദേശികൾ-5 പേർ

കൊടുവായൂർ സ്വദേശികൾ-9 പേർ

കൊല്ലംകോട് സ്വദേശികൾ-15 പേർ

കോങ്ങാട് സ്വദേശികൾ-3 പേർ

കൊപ്പം സ്വദേശികൾ-4 പേർ

കോട്ടായി സ്വദേശികൾ-12 പേർ

കോട്ടോപ്പാടം സ്വദേശികൾ-3 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-5 പേർ

കുലുക്കല്ലൂർ സ്വദേശികൾ-2 പേർ

കുമരംപുത്തൂർ സ്വദേശികൾ-3 പേർ

കുത്തന്നൂർ സ്വദേശികൾ-7 പേർ

കുഴൽമന്ദം സ്വദേശികൾ-11 പേർ

ലക്കിടി പേരൂർ സ്വദേശികൾ-9 പേർ

മലമ്പുഴ സ്വദേശികൾ-9 പേർ

മങ്കര സ്വദേശികൾ-4 പേർ

മണ്ണൂർ സ്വദേശികൾ-5 പേർ

മരുതറോഡ് സ്വദേശികൾ-2 പേർ

മാത്തൂർ സ്വദേശികൾ-7 പേർ

മേലാർകോട് സ്വദേശികൾ-2 പേർ

മുണ്ടൂർ സ്വദേശികൾ-11 പേർ

മുതുതല സ്വദേശികൾ-13 പേർ

നാഗലശ്ശേരി സ്വദേശികൾ-20 പേർ

നല്ലേപ്പിള്ളി സ്വദേശികൾ-2 പേർ

നെല്ലായ സ്വദേശികൾ-8 പേർ

നെന്മാറ സ്വദേശികൾ-8 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-24 പേർ

ഒറ്റപ്പാലം സ്വദേശികൾ-23 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-60 പേർ

പല്ലശ്ശന സ്വദേശികൾ-16 പേർ

പറളി സ്വദേശികൾ-16 പേർ

പരുതൂർ സ്വദേശികൾ-3 പേർ

പട്ടാമ്പി സ്വദേശികൾ-27 പേർ

പട്ടിത്തറ സ്വദേശികൾ-4 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-2 പേർ

പെരുമാട്ടി സ്വദേശികൾ-5 പേർ

പെരുവമ്പ് സ്വദേശികൾ-6 പേർ

പിരായിരി സ്വദേശികൾ-8 പേർ

പുതുനഗരം സ്വദേശികൾ-3 പേർ

പുതുപ്പരിയാരം സ്വദേശികൾ-2 പേർ

പുതുശ്ശേരി സ്വദേശികൾ-42 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

ഷോർണൂർ സ്വദേശികൾ-6 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-3 പേർ

തരൂർ സ്വദേശികൾ-3 പേർ

തച്ചമ്പാറ സ്വദേശികൾ-16 പേർ

തേങ്കുറിശ്ശി സ്വദേശികൾ-10 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-17 പേർ

തിരുവേഗപ്പുറ സ്വദേശികൾ-7 പേർ

തൃത്താല സ്വദേശികൾ-11 പേർ

വടക്കഞ്ചേരി സ്വദേശികൾ-2 പേർ

വടവന്നൂർ സ്വദേശികൾ-4 പേർ

വല്ലപ്പുഴ സ്വദേശികൾ-18 പേർ

വണ്ടാഴി സ്വദേശികൾ-2 പേർ

വാണിയംകുളം സ്വദേശികൾ-2 പേർ

വെള്ളിനേഴി സ്വദേശികൾ-5 പേർ

വിളയൂർ സ്വദേശികൾ-6 പേർ

ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കേരളശ്ശേരി, മുതലമട, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, പുതുർ, തച്ചനാട്ടുകര, തെങ്കര സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7123 ആയി. ജില്ലയിൽ ചികിത്സ യിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കോട്ടയം,കണ്ണൂർ ജില്ലകളിലും, രണ്ടുപേർ തിരുവനന്തപുരം, മൂന്നുപേർ ആലപ്പുഴ,12 പേർ തൃശ്ശൂർ, 17 പേർ കോഴിക്കോട്, , 46 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

യുഡിഎഫ് കൺവീനർ ശങ്കരനാരായണനെ സന്ദർശിച്ചു

Next Post

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

Palakkad News

Palakkad News

Next Post
ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

ആഹാരം പങ്കുവെക്കുക, പാഴാക്കരുത്: ഓര്‍മ്മപ്പെടുത്തലുമായി ജെ സി ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News