Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറിൽ പാസ് നിയന്ത്രണം

Palakkad News by Palakkad News
6 years ago
in PALAKKAD
0
വാളയാറിൽ പാസ് നിയന്ത്രണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചരക്കുവാഹനങ്ങൾക്ക്‌ നിയന്ത്രണമില്ല

വാളയാർതമിഴ്‌നാട്‌ അതിർത്തിയിൽ പൊലീസ്‌ യാത്രാ പാസ്‌ കർശനമാക്കിയത്‌ ചരക്കുനീക്കത്തിനും കെഎസ്ആർടിസി ബസ്‌ യാത്രയ്‌ക്കും തടസ്സമുണ്ടാക്കുന്നില്ല. ചരക്കുവാഹനങ്ങൾക്ക്‌ പതിവുപോലെ അതിർത്തി കടക്കാം. കെഎസ്‌ആർടിസി ബസുകൾ എവിടേക്ക് പോകുന്നു, എത്ര യാത്രക്കാരുണ്ട്‌ എന്നീ വിവരങ്ങൾ തമിഴ്‌നാട്‌ പൊലീസ്‌ രേഖപ്പെടുത്തുന്നു‌ണ്ട്‌. ബസ്‌ യാത്രക്കാർക്ക്‌ പാസ്‌ ഉള്ളതുകൊണ്ടുതന്നെ മറ്റ്‌ പ്രശ്‌നങ്ങളുമില്ല. പാസില്ലാതെ അടിയന്തര ആവശ്യത്തിനും മറ്റും പോകുന്നവരാണ്‌ പ്രതിസന്ധിയിലാകുന്നത്‌. പാസ്‌ എടുപ്പിച്ച ശേഷം കാര്യങ്ങൾ ബോധ്യപ്പെട്ടാൽ മാത്രമേ യാത്രാനുമതി നൽകൂ. കേരളത്തിൽ കോവിഡ്‌ കേസുകൾ വർധിച്ചതിനാലാണ്‌ തമിഴ്‌നാട്‌ ചെക്ക്‌പോസ്റ്റിൽ പരിശോധന വ്യാഴാഴ്ചമുതൽ കർശനമാക്കിയത്‌. ആശുപത്രി ആവശ്യങ്ങൾക്ക്‌ പോകുന്നവർ രേഖകൾ കൈവശം കരുതണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും തമിഴ്‌നാട്‌ പൊലീസ്‌ ആവശ്യപ്പെട്ടു. വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കും പാസ്‌ നിർബന്ധമാണ്‌.

Previous Post

കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി വീട്ടുപടിക്കൽ

Next Post

കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം: ഇന്ന്‌ പതാക ഉയർത്തും

Palakkad News

Palakkad News

Next Post
കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം: ഇന്ന്‌ പതാക ഉയർത്തും

കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം: ഇന്ന്‌ പതാക ഉയർത്തും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News