Tuesday, June 17, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home TRAVEL

മലമ്പുഴ ഉദ്യാനം നാളെ മുതൽ ഭാഗികമായി തുറക്കും

Palakkad News by Palakkad News
5 years ago
in TRAVEL
0
വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ ഭാഗികമായി തുറക്കും

കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് മലമ്പുഴ ഉദ്യാനം ഒക്ടോബർ 16 മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു നൽകുമെന്ന് മലമ്പുഴ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നീണ്ടകാലത്തെ ലോക്ക് ഡൗണിന് ശേഷം ഉദ്യാനം തുറന്നു കൊടുക്കുന്നതിന്റെ ഒന്നാംഘട്ടത്തിൽ ഡാം ടോപ്പ്, ടിക്കറ്റ് കൗണ്ടറിന്റെ പരിസരത്തെ ഉദ്യാനം, കാളിയമർദ്ദനം പാർക്ക്, കൃഷ്ണ പാർക്ക്, ജപ്പാനീസ് പാർക്ക്, ഫൈവ് ഫൗണ്ടൻ പാർക്ക്, ത്രീ ബോയ്സ് പാർക്ക്, ബുദ്ധ പാർക്ക്, യക്ഷി പാർക്ക്, നന്ദി പാർക്ക്, അസംബ്ലിങ് സ്ക്വയർ, മേസ് പാർക്ക്, സെൻട്രൽ ഫൗണ്ടൻ പാർക്ക്, സംഘം പാർക്ക്‌, കാസ്കേഡ് ഫൗണ്ടൻ പാർക്ക്‌ , ലോട്ടസ് പാർക്ക്, മെമ്മറി പില്ലർ പാർക്ക് തുടങ്ങിയവയാണ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത്.

രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് സന്ദർശന സമയം. ഒരു മണിക്കൂർ മാത്രം ആയിരിക്കും ഗാർഡനിന്റെ അകത്ത് ചെലവഴിക്കാൻ ആകുക. കോവിഡ് നിർദ്ദേശങ്ങൾക്കനുസരിച്ച് നിശ്ചയിക്കപ്പെട്ട പ്രായപരിധിയിൽപെട്ടവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സർക്കാർ നിർദ്ദേശങ്ങളും പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സന്ദർശകർ സഹകരിക്കണമെന്നും മലമ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

യുവക്ഷേത്ര കോളേജിൽ മെർക്കൻ്റോ ക്ലബ് 21 ഉദ്ഘാടനം ചെയ്തു.

Next Post

മഹാകവി അക്കിത്തം വിടവാങ്ങി

Palakkad News

Palakkad News

Next Post

മഹാകവി അക്കിത്തം വിടവാങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കോട്ടായിയിൽ വൻ സംഘർഷാവസ്ഥ.കോൺഗ്രസ് ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

കമാനം തകർത്തു’; കോട്ടായിൽ സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

June 17, 2025
കോട്ടായിയിൽ വൻ സംഘർഷാവസ്ഥ.കോൺഗ്രസ് ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

കോട്ടായിയിൽ വൻ സംഘർഷാവസ്ഥ.കോൺഗ്രസ് ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

June 16, 2025
കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.

കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.

June 13, 2025
ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; വൈദ്യുതി ലൈൻ ഓഫാക്കി, ട്രെയിനുകൾ വൈകി

ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; വൈദ്യുതി ലൈൻ ഓഫാക്കി, ട്രെയിനുകൾ വൈകി

June 13, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News