LDF ൽ പങ്കാളികളാകുവാനുള്ള കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാന്റെ തീരുമാനത്തിനെ പാലക്കാടു് ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യപിച്ചു. സമുദായ മൈത്രി | കർഷകരക്ഷ നവകേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ടു് ജനക്ഷേമകരമായ നടപടികളുമായി മുന്നോട്ടു പോകുന്ന ഇടതു ജനാധിപത്യ മുന്നണി യോടൊപ്പം നിൽക്കുവാനുള്ള ചരിത്രപരമായ പ്രാധാന്യമുള്ള പ്രഖ്യാപനം നടത്തിയ ചെയർമാൻ ജോസ് കെ മാണിക്ക് പാലക്കാടു ജില്ലാ കമ്മറ്റിഅഭിവാദ്യങ്ങൾ അർപ്പിച്ചു.ഐക്യദാർഡ്യ പ്രഖ്യാപന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടൈറ്റസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചുiജില്ലാ പ്രസിഡണ്ടു് കെ കുശലകുമാർ ഉത്ഘാടനം ചെയ്തു കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ ജില്ലാ സെക്രട്ടറി ജോസ് വി ജോർജ് സാംസ്കാരിക വേദി ജില്ലാ പ്രസിഡണ്ടു് രാജേന്ദ്രൻ കല്ലേപ്പുള്ളി ‘, നിയോജക മണ്ഡലം പ്രസിഡണ്ട് PV പ്രദീപ് സെക്രട്ടറികൃഷ്ണമോഹൻ ബിജു പുഴക്കൽ എന്നിവർപ്രസംഗിച്ചു..