Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ബീവറേജസ് ഔട്ട്ലെറ്റ് : ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

Palakkad News by Palakkad News
6 years ago
in ALATHUR
0
ബീവറേജസ് ഔട്ട്ലെറ്റ് :  ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

no alcohol drink sign. vector. logo element. No drinking sign, No alcohol sign, isolated on white background, vector illustration.

0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

വടക്കഞ്ചേരിഃ-പന്നിയങ്കരയിൽ ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദർശൻ സമിതി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തി .പന്നിയങ്കര ഗവൺമെൻറ് എൽ പി സ്കൂൾ ,ശോഭ അക്കാദമി സ്കൂൾ, ശോഭ ഹെൽത്ത് സെൻറർ, അംഗൻവാടി തുടങ്ങിയ സ്ഥാപനങ്ങളുടെ അടുത്ത് മദ്യവില്പനശാല വരുന്നത് സമൂഹത്തിനും നാടിനും ആപത്താണെന്ന് യോഗം അഭിപ്രായപ്പെട്ടു. DCC ജനറല്‍ സെക്രട്ടറി ഡോ.അർസലൻ നിസാം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍ സമിതി തരൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് പി.കെ.നന്ദകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ എ. ജോസ് , എം.എസ് അബ്ദുൽ ഖുദ്ദൂസ്, ജിജോ ഇമ്മാനുവൽ, സുനിൽ പുഴക്കലിടം, സജി മഞ്ഞപ്ര,എന്നിവർ യോഗത്തിൽ സംസാരിച്ചു

Previous Post

വടക്കഞ്ചേരിയിൽ 36 പോ​ലീ​സു​കാ​ർ​ക്ക് കോവിഡ്

Next Post

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്

Palakkad News

Palakkad News

Next Post
റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News