Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

Palakkad News by Palakkad News
6 years ago
in ALATHUR
0
അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിദര്‍ശന്‍ യുവജന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു.
അഴിമതികള്‍ക്കെതിരെയും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണംഃ- വി.സി.കബീര്‍ മാസ്റ്റര്‍
പാലക്കാട്ഃ-സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യമയക്കുമരുന്നുകള്‍ക്കെതിരെയും അഴിമതികള്‍ക്കെതിരെയും ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗാന്ധിദര്‍ശന്‍ യുവജന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.അഴിമതികള്‍ക്കെതിരെയും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് വെബിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റുമായ വി.സി.കബീര്‍ മാസ്റ്റര്‍ പറഞ്ഞു. യുവജന സമിതി ജില്ലാ പ്രസിഡന്‍റ് ഷാഹിദ് ആലത്തൂര്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, ട്രഷറര്‍ ബി.അഭിലാഷ്, ജില്ലാ കമ്മിറ്റിയംഗം എം.ബി.രമേഷ്, യുവജന സമിതി ജില്ലാ വെെസ് പ്രസിഡന്‍റ് ശ്രീജിത്ത്‌ തുളസിദാസ്, നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ ഡിജു ദിവാകരൻ, ജമാൽ പട്ടാമ്പി, അനൂപ് തൃത്താല, ശ്രീരാഗ് ഒറ്റപ്പാലം, അർജുൻ ഷൊര്‍ണ്ണൂര്‍, അജിത് കുമാർ, അജ്മല്‍ ആലത്തൂര്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.

Previous Post

പട്ടാമ്പിയിൽ വീണ്ടും നൂറുകടന്ന് രോഗികൾ

Next Post

മലമ്പുഴ ഇന്ന് തുറക്കില്ല

Palakkad News

Palakkad News

Next Post

മലമ്പുഴ ഇന്ന് തുറക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News