Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home BUSINESS

ശുചിത്വ പരിപാലനത്തിനുള്ള,  ആയുര്‍വേദ ശ്രേണിയുമായിസൈക്കിള്‍

Palakkad News by Palakkad News
6 years ago
in BUSINESS
0
ശുചിത്വ പരിപാലനത്തിനുള്ള,  ആയുര്‍വേദ ശ്രേണിയുമായിസൈക്കിള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, 
ആയുര്‍വേദ ഉത്പന്നശ്രേണിയുമായിസൈക്കിള്‍
പാലക്കാട്:സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി നിര്‍മാതാക്കളായ എന്‍ ആര്‍ ആര്‍ എസ്, വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി, ഹീലിങ്ങ് ടച്ച്, വിപണിയില്‍ എത്തിച്ചു.ഹാന്‍ഡ് സാനിറ്റൈസര്‍, പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കുന്നതിനുള്ള ലായിനി, മള്‍ട്ടി സര്‍ഫസ് ഡിസിന്‍ഫെക്ടന്റ് സ്േ്രപ എന്നിവ ഹീലിങ്ങ് ടച്ച് ശ്രേണിയില്‍ ഉള്‍പ്പെടും.
ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പുതിയ ഉത്പന്നങ്ങള്‍ അണുക്കളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും പരിപൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നു.വിറ്റമിന്‍ സി സമ്പുഷ്ടമാണ് ചെറുനാരങ്ങ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസര്‍. 70 ശതമാനം ആല്‍ക്കഹോളും ആന്റിസെപ്ടിക് ചേരുവകളും ഇതിലുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എഫ് എസ് എസ് എ ഐ, ആയുഷ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമുണ്ട്. ജെല്‍ രൂപത്തിലും ലിക്വിഡ് രൂപത്തിലും ലഭ്യം. ജെല്‍ 100, 250 മി.ലികളിലും ലിക്വിഡ് 500 മി.ലിയിലും ലഭിക്കും.പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായിനിയില്‍ വേപ്പ്, മഞ്ഞള്‍, ഉപ്പ് എന്നിവയ്ക്ക് പുറമേ നിരവധി പച്ചമരുന്നു സത്തുക്കളും ചേര്‍ത്തിട്ടുണ്ട്. ആല്‍ക്കഹോളോ രാസപദാര്‍ഥങ്ങളോ ഇതിലില്ല. 500 മി.ലി കുപ്പികളില്‍ ലഭ്യം.വില: ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്‍ 100 മി.ലി 50 രൂപ, 250 എം എല്‍ 125 രൂപ, 500 എം എല്‍ 250 രൂപ, 5 ലിറ്റര്‍ ലിക്വിഡ് കാന്‍ 2500 രൂപ, ഡിസിന്‍ഫെക്ടന്റ് 250 മി.ലിക്ക് 165 രൂപയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് വാഷിന് 500 മി.ലിയ്ക്ക് 99 രൂപയുമാണ് വില.മള്‍ട്ടി സര്‍ഫസ് ഡിസിന്‍ഫെക്ടന്റ് സ്‌പ്രേ, 99.9 ശതമാനം അണുക്കളേയും ബാക്ടീരിയകളേയും കൊന്നൊടുക്കി തറകള്‍ക്കും മറ്റു പ്രതലങ്ങള്‍ക്കും വൃത്തിയും തെളിച്ചവും നല്കുന്നു. യാത്ര ചെയ്യുമ്പോള്‍ ബസ്സിലും ട്രെയിനിലും വിമാനത്തിലും ഉപയോഗിക്കാം. 250 മില്ലി സ്പ്രേ പായ്ക്കുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cycle.in വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമാണ് പുതിയ ആയുര്‍വേദ ഉത്പന്നങ്ങളെന്ന് റിപ്പിള്‍  മാനേജിംഗ് ഡയറക്ടര്‍ കിരണ്‍ രംഗ പറഞ്ഞു.

Previous Post

സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി ഗാന്ധി പുസ്തകങ്ങൾ  

Next Post

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

Palakkad News

Palakkad News

Next Post
വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News