Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ  സമർപ്പണചടങ്ങ് നടത്തി

Palakkad News by Palakkad News
6 years ago
in MANNARKKAD
0
ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ  സമർപ്പണചടങ്ങ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചുറ്റുമതിൽ കെട്ടി നവീകരിച്ച ചേനംപാറ കോളനിനിത്യ വിശ്രമ കേന്ദ്രത്തിന്റെ ഔപചാരിക സമർപ്പണചടങ്ങ് നടത്തി
മണ്ണാർക്കാട്:തച്ചമ്പാറ പതിമൂന്നാം വാർഡ് ചേനംപാറ എസ് സി വിഭാഗത്തിന്റെദീർഘകാല ആവശ്യമായ  ശ്മശാനം യാഥാർഥ്യമാക്കിയതിന്റെയും ചുറ്റുമതിൽ നിർമിച്ചു നവീകരിച്ചതിന്റെയുംഔപചാരിക സമർപ്പണചടങ്ങ് ഉദ്ഘാടനം വാർഡ് മെമ്പർ ജോർജ് തച്ചമ്പാറ നിർവഹിച്ചു.ശ്മശാനഭൂമി തിരിഞ്ഞു നോക്കാനാളില്ലാതെ കാടുപിടിച്ച് നശിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യം ബ്ലോക്കിന്റെയും പിന്നീട് പഞ്ചായത്തിന്റെയും ഫണ്ടിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി’നിത്യ വിശ്രമ കേന്ദ്രം’ഗുണഭോക്താക്കൾക്ക് ഔദ്യോഗികമായി തുറന്നു കൊടുത്തത്.പഞ്ചായത്ത് അംഗം പാലൻകുട്ടിയും ചിന്നനും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി.സജി,വാസു,രാധികാ ചന്ദ്രൻതുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

ഇന്ന് 677 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

മുക്കാലി-ചിണ്ടക്കി റോഡ് ഉദ്ഘാടനം നാളെ മന്ത്രി നിർവഹിക്കും

Palakkad News

Palakkad News

Next Post
മുക്കാലി-ചിണ്ടക്കി റോഡ് ഉദ്ഘാടനം നാളെ മന്ത്രി നിർവഹിക്കും

മുക്കാലി-ചിണ്ടക്കി റോഡ് ഉദ്ഘാടനം നാളെ മന്ത്രി നിർവഹിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News