Saturday, May 17, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വനിതാ ഗാന്ധിദർശൻ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
വനിതാ ഗാന്ധിദർശൻ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യു.പി.യിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് വനിതകൾക്കു നേരെ
നടക്കുന്ന അതിക്രമങ്ങളിൽ കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട്
ജില്ലാ കമ്മിററി അകത്തേത്തറ ശബരി ആശ്രമത്തിനു മുമ്പിൽ പ്രതിഷേധ ജ്വാല
സംഘടിപ്പിച്ചു.ഹത്രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച്
കൊലപ്പെടുത്തിയവരേയും, കേസ് തേയ്ച്ചു മായ്ച്ചു കളയാൻ കൂട്ടുനിന്ന
ഉദ്യോഗസ്ഥരേയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധ സമരം.  ജില്ലാതല ഉദ്ഘാടനം കേരളാ
പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ
നിർവ്വഹിച്ചു. വനിതാ ഗാന്ധിദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി.പ്രീത
അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ
എം.വി.ആർ.മേനോൻ,കെ. രജ്ഞിനി പ്രദീപൻ,  എ.കോമളവല്ലി, എം.പ്രീത എന്നിവർ
പ്രസംഗിച്ചു.

ഹത്രാസിൽ ദളിത് വനിതയെ പീഡിപ്പിച്ചു കൊന്നതിനെതിരെ വനിതാ ഗാന്ധിദർശൻ വേദി
ജില്ലാ കമ്മിറ്റി ശബിരി ആശ്രമത്തിനു മുമ്പിൽ സംഘടിപ്പിച്ച ജില്ലാതല
പ്രതിഷേധ ജ്വാല കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ
പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

Next Post

എം ഇ എസ് വനിതാ കോളേജിൽ വെബിനാർ സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

എം ഇ എസ് വനിതാ കോളേജിൽ വെബിനാർ സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News