ഹോമിയോ മരുന്ന് വിതരണം
കോവിഡ് കാലഘട്ടത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അകത്തേത്തറയിൽ ഹോമിയോപ്പതി ഗുളികകളുടെ വിതരണം ജില്ല ഹോമിയോ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മെമ്പർ (HMC) കെ.ശിവരാജേഷ് നിർവഹിക്കുന്നു. സദ്ഗമയ കലാ സാംസ്കാരിക സമിതിയുടെ നേതൃത്തത്തിലാണ് അകത്തേത്തറയിലെ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിതരണം ചെയുന്നത്.