Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

407 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 8) 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 168 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 15 പേർ, വിദേശത്തുനിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 100 പേർ എന്നിവർ ഉൾപ്പെടും. 407 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

തമിഴ്നാട്-7
പട്ടഞ്ചേരി സ്വദേശി (9 പെൺകുട്ടി)

ശ്രീകൃഷ്ണപുരം സ്വദേശികൾ (51 സ്ത്രീ,2 പെൺകുട്ടി, 60, 32 പുരുഷന്മാർ)

പുതുക്കോട് സ്വദേശി (38 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (68 സ്ത്രീ)

പഞ്ചാബ്-1
ശ്രീകൃഷ്ണപുരം സ്വദേശി (22 പുരുഷൻ)

ഒറീസ-6
കിഴക്കഞ്ചേരി യിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ

ഇതുകൂടാതെ ഓങ്ങല്ലൂരിൽ ജോലിക്ക് വന്ന ഒരു അതിഥി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു.

യുഎഇ-1
കുമരംപുത്തൂർ സ്വദേശി (8 ആൺകുട്ടി)

സൗദി-1
ശ്രീകൃഷ്ണപുരം സ്വദേശി (42 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-100
അഗളി സ്വദേശികൾ-2 പേർ

ആലത്തൂർ സ്വദേശികൾ-4 പേർ

ചിറ്റൂർ സ്വദേശികൾ-4 പേർ

എലപ്പുള്ളി സ്വദേശികൾ-4 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-2 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-4 പേർ

കൊടുവായൂർ സ്വദേശികൾ-4 പേർ

കൊല്ലംകോട് സ്വദേശികൾ-2 പേർ

കൊപ്പം സ്വദേശികൾ-2 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-2 പേർ

കുലുക്കല്ലൂർ സ്വദേശികൾ-3 പേർ

മുണ്ടൂർ സ്വദേശികൾ-2 പേർ

മുതുതല സ്വദേശികൾ-3 പേർ

നാഗലശ്ശേരി സ്വദേശികൾ-2 പേർ

ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

പട്ടാമ്പി സ്വദേശികൾ-7 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-11പേർ

പിരായിരി സ്വദേശികൾ-2 പേർ

പുതുനഗരം സ്വദേശികൾ-2 പേർ

പുതുശ്ശേരി സ്വദേശികൾ-3 പേർ

ഷൊർണൂർ സ്വദേശികൾ-3 പേർ

തെങ്കര സ്വദേശികൾ-2 പേർ

തിരുവേഗപ്പുറ സ്വദേശികൾ-3 പേർ

വടക്കഞ്ചേരി സ്വദേശികൾ-2 പേർ

അലനല്ലൂർ, ചെർപ്പുളശ്ശേരി, കാരാകുറുശ്ശി, കോട്ടായി, കുമരംപുത്തൂർ, മലമ്പുഴ, മണ്ണാർക്കാട്, നല്ലേപ്പിള്ളി, നെന്മാറ, പറളി, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുപ്പരിയാരം, തച്ചനാട്ടുകര, തൃക്കടീരി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-168
അകത്തേത്തറ സ്വദേശികൾ-2 പേർ

അമ്പലപ്പാറ സ്വദേശികൾ-5 പേർ

അനങ്ങനടി സ്വദേശികൾ-5 പേർ

ചാലിശ്ശേരി സ്വദേശികൾ-3 പേർ

എലപ്പുള്ളി സ്വദേശികൾ-5 പേർ

എരുത്തേമ്പതി സ്വദേശികൾ-2 പേർ

കടമ്പഴിപ്പുറം സ്വദേശികൾ-12 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ-2 പേർ

കരിമ്പ സ്വദേശികൾ-2 പേർ

കരിമ്പുഴ സ്വദേശികൾ-5 പേർ

കിഴക്കഞ്ചേരി സ്വദേശികൾ-13 പേർ

കൊടുവായൂർ സ്വദേശികൾ-15 പേർ

കുമരംപുത്തൂർ സ്വദേശികൾ-6 പേർ

കുഴൽമന്ദം സ്വദേശികൾ-2 പേർ

മലപ്പുറം സ്വദേശികൾ-5 പേർ

മണ്ണാർക്കാട് സ്വദേശികൾ-2 പേർ

നെല്ലായ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-9 പേർ

പാലക്കാട് സ്വദേശികൾ-7 പേർ

പറളി സ്വദേശികൾ-2 പേർ

പരുതൂർ സ്വദേശികൾ-8 പേർ

പിരായിരി സ്വദേശികൾ-8 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ-4 പേർ

പുതുക്കോട് സ്വദേശികൾ-3 പേർ

പുതുപ്പരിയാരം സ്വദേശികൾ-5 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-3 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-2 പേർ

തൃക്കടീരി സ്വദേശികൾ-2 പേർ

വടക്കഞ്ചേരി സ്വദേശികൾ-5 പേർ

വണ്ടാഴി സ്വദേശികൾ-2 പേർ

വെള്ളിനേഴി സ്വദേശികൾ-2 പേർ

അഗളി, ആലത്തൂർ, കാരാകുറുശ്ശി, കോട്ടായി, മരുതറോഡ്, മാത്തൂർ, മേലാർകോട്, മുതുതല, തരൂർ, തേങ്കുറിശ്ശി, തൃത്താല, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം.

കണ്ണാടി സ്വദേശിയായ ആരോഗ്യ പ്രവർത്തക (32)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5808 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ വീതം ആലപ്പുഴ, തിരുവനന്തപുരം,20 പേർ കോഴിക്കോട്, 19 പേർ തൃശ്ശൂർ, 45 പേർ മലപ്പുറം,60 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

നെല്ലെടുക്കാൻ സഹകരണ സംഘങ്ങളും

Next Post

പാലക്കാട് കയാക്കിങ് സാധ്യത പഠനം

Palakkad News

Palakkad News

Next Post
പാലക്കാട് കയാക്കിങ് സാധ്യത പഠനം

പാലക്കാട് കയാക്കിങ് സാധ്യത പഠനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News