Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുഭിക്ഷ കേരളം നെൽകൃഷി വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

 സുഭിക്ഷ കേരളം നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി കരിമ്പകൃഷിഭവന്റെ സഹായത്തോടെ രണ്ടാംവാർഡ്മരുതുംകാട് പ്രദേശത്ത്നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി.കല്ലടിക്കോടൻ മലയിൽ റബറിന് സ്വാധീനമുള്ള ഇടത്ത്വി.ജെ.ജോസിന്റെ ഉടമസ്ഥതയിലുള്ളനാലര ഏക്കർതരിശായി കിടന്ന സ്ഥലത്തെ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനംഎംഎൽഎ കെ.വി.വിജയദാസ് നിർവഹിച്ചു.എംഎൽഎ ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് വികസിപ്പിച്ചെടുത്ത നെൽവിത്ത്  കൊയ്തെടുക്കാനായതിൽ സന്തോഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.  പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,വാർഡ് മെമ്പർ തങ്കച്ചൻ,ജയലക്ഷ്മി,മണികണ്ഠൻ,സുമലത,എ ഡി സി നാരായണൻകുട്ടി,കൃഷി ഓഫീസർ പി.സാജിദലി,കൃഷിഅസിസ്റ്റന്റുമാരായമഹേഷ്,ഹേമ,വിദ്യ തുടങ്ങിയവർപങ്കെടുത്തു.

Previous Post

ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

നഗരസഭ മാസ്റ്റര്‍ പ്ലാന്‍ : നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

Palakkad News

Palakkad News

Next Post
ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

നഗരസഭ മാസ്റ്റര്‍ പ്ലാന്‍ : നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News