Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

276 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 6) 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 304 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർ, വിദേശത്തുനിന്ന് വന്ന നാലുപേർ പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 198 പേർ എന്നിവർ ഉൾപ്പെടും. 276 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
തമിഴ്നാട്-7
പുതുശ്ശേരി സ്വദേശി (55 സ്ത്രീ)

ഓങ്ങല്ലൂർ സ്വദേശികൾ (25,24,27 പുരുഷന്മാർ)

കരിമ്പുഴ സ്വദേശികൾ (36 സ്ത്രീ, 40 പുരുഷൻ)

കോങ്ങാട് സ്വദേശികൾ (41 പുരുഷൻ)

ഉത്തർപ്രദേശ്-3
മുതുതല യിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (33,43,30 പുരുഷന്മാർ)

രാജസ്ഥാൻ-2
പട്ടാമ്പി സ്വദേശികൾ (51, 56 പുരുഷന്മാർ)

ഒറീസ-2
അമ്പലപ്പാറ സ്വദേശികൾ (4 പെൺകുട്ടി, 26 സ്ത്രീ)

സൗദി-2
വല്ലപ്പുഴ സ്വദേശികൾ (47, 44 പുരുഷന്മാർ)

യുഎഇ-2
വല്ലപ്പുഴ സ്വദേശി (35 പുരുഷൻ)

പട്ടാമ്പി സ്വദേശി (41 പുരുഷൻ)

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഉറവിടം അറിയാത്ത രോഗബാധിതർ-198
അലനല്ലൂർ സ്വദേശികൾ-4 പേർ

ആലത്തൂർ സ്വദേശികൾ-11 പേർ

അമ്പലപ്പാറ സ്വദേശികൾ-2 പേർ

ആനക്കര സ്വദേശികൾ-3 പേർ

അനങ്ങനടി സ്വദേശികൾ-2 പേർ

അയിലൂർ സ്വദേശികൾ-3 പേർ

ചളവറ സ്വദേശികൾ-2 പേർ

ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ-5 പേർ

കണ്ണാടി സ്വദേശികൾ-2 പേർ

കപ്പൂർ സ്വദേശികൾ-2 പേർ

കരിമ്പുഴ സ്വദേശികൾ-3 പേർ

കൊടുമ്പ് സ്വദേശികൾ-4 പേർ

കൊടുവായൂർ സ്വദേശികൾ-5 പേർ

കൊല്ലംകോട് സ്വദേശികൾ-2 പേർ

കോങ്ങാട് സ്വദേശികൾ-4 പേർ

കൊപ്പം സ്വദേശികൾ-4 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

കുഴൽമന്ദം സ്വദേശികൾ-2 പേർ

മലമ്പുഴ സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-4 പേർ

മുണ്ടൂർ സ്വദേശികൾ-3 പേർ

മുതുതല സ്വദേശികൾ-5 പേർ

നെന്മാറ സ്വദേശികൾ-2 പേർ

ഒറ്റപ്പാലം സ്വദേശികൾ-11 പേർ

പട്ടാമ്പി സ്വദേശികൾ-7 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-15 പേർ

പിരായിരി സ്വദേശികൾ-10 പേർ

പുതുനഗരം സ്വദേശികൾ-8 പേർ

പുതുപ്പരിയാരം സ്വദേശികൾ-3 പേർ

പുതുശ്ശേരി സ്വദേശികൾ-3 പേർ

ഷൊർണൂർ സ്വദേശികൾ-3 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ-2 പേർ

തച്ചനാട്ടുകര സ്വദേശികൾ-2 പേർ

തെങ്കര സ്വദേശികൾ-6 പേർ

വടക്കഞ്ചേരി സ്വദേശികൾ-6 പേർ

വടവന്നൂർ സ്വദേശികൾ-2 പേർ

വണ്ടാഴി സ്വദേശികൾ-5 പേർ

വാണിയംകുളം സ്വദേശികൾ-3 പേർ

വിളയൂർ സ്വദേശികൾ-2 പേർ

അകത്തെതറ, എലപ്പുള്ളി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, കുനിശ്ശേരി, ലക്കിടി, മങ്കര, മണ്ണൂർ, മാത്തൂർ, നല്ലേപ്പിള്ളി, നെല്ലായ, ഓങ്ങല്ലൂർ, പല്ലശ്ശന, പരുതൂർ, പറളി, പട്ടഞ്ചേരി, പട്ടിത്തറ, പെരുവമ്പ്, പൊൽപ്പുള്ളി, തച്ചമ്പാറ, തരൂർ, തേൻകുറിശ്ശി, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, തൃക്കടീരി, തൃത്താല, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-304
അകത്തെതറ സ്വദേശികൾ-5 പേർ

അലനല്ലൂർ സ്വദേശികൾ-20 പേർ

ആലത്തൂർ സ്വദേശികൾ-14 പേർ

ആനക്കര സ്വദേശികൾ-7 പേർ

അനങ്ങനടി സ്വദേശികൾ-7 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-2 പേർ

ചിറ്റൂർ സ്വദേശികൾ-2 പേർ

എരുമയൂർ സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

കണ്ണമ്പ്ര സ്വദേശികൾ-3 പേർ

കാരാക്കുറുശ്ശി സ്വദേശികൾ-3 പേർ

കാവശ്ശേരി സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-27 പേർ

കോങ്ങാട് സ്വദേശികൾ-6 പേർ

കൊപ്പം സ്വദേശികൾ-7 പേർ

കുലുക്കല്ലൂർ സ്വദേശികൾ-2 പേർ

കുമരംപുത്തൂർ സ്വദേശികൾ-2 പേർ

കുത്തനൂർ സ്വദേശികൾ-2 പേർ

കുഴൽമന്ദം സ്വദേശികൾ-3 പേർ

ലക്കിടി സ്വദേശികൾ-7 പേർ

മലമ്പുഴ സ്വദേശികൾ-3 പേർ

മണ്ണാർക്കാട് സ്വദേശികൾ-2 പേർ

മരുതറോഡ് സ്വദേശികൾ-4 പേർ

മേലാർകോട് സ്വദേശികൾ-4 പേർ

മുണ്ടൂർ സ്വദേശികൾ-3 പേർ

മുതുതല സ്വദേശികൾ-7 പേർ

നെല്ലായ സ്വദേശികൾ-2 പേർ

നെന്മാറ – 2 പേർ

ഒറ്റപ്പാലം സ്വദേശികൾ-2 പേർ

പരുതൂർ സ്വദേശികൾ-18 പേർ

പട്ടാമ്പി സ്വദേശികൾ-5 പേർ

പട്ടിത്തറ സ്വദേശികൾ-3 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-3 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-31 പേർ

പിരായിരി സ്വദേശികൾ-18 പേർ

പുതുനഗരം സ്വദേശികൾ-17 പേർ

പുതുപ്പരിയാരം സ്വദേശികൾ-3 പേർ

പുതുശ്ശേരി സ്വദേശികൾ-2 പേർ

ഷൊർണൂർ സ്വദേശികൾ-9 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-4 പേർ

തിരുവേഗപ്പുറ സ്വദേശികൾ-3 പേർ

തൃത്താല സ്വദേശികൾ-2 പേർ

വടക്കഞ്ചേരി സ്വദേശികൾ-2 പേർ

വല്ലപ്പുഴ സ്വദേശികൾ-8 പേർ

വണ്ടാഴി സ്വദേശികൾ-4 പേർ

അഗളി, അമ്പലപ്പാറ, അയിലൂർ, എലപ്പുള്ളി, എലവഞ്ചേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, നെല്ലിയാമ്പതി, പട്ടഞ്ചേരി, പെരുവമ്പ്, തരൂർ, തേൻകുറിശ്ശി, വാണിയംകുളം, വെള്ളിനേഴി, വിളയൂർ സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5619 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കണ്ണൂർ ജില്ലയിലും, രണ്ടുപേർ വീതം തിരുവനന്തപുരം,കോട്ടയം, മൂന്നുപേർ ആലപ്പുഴ,20 പേർ കോഴിക്കോട്, 14 പേർ തൃശ്ശൂർ, 41 പേർ മലപ്പുറം, 60പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ജില്ലയിൽ 11 കോവിഡ് കെയർ സെന്ററുകൾ സജ്ജം

Next Post

കോവിഡ് 19: ആര്‍.ടി.ഒ ഓഫീസ് മൂന്ന് ദിവസം അടച്ചിടും

Palakkad News

Palakkad News

Next Post
ടോക്കൺ സംവിധാനം ഏർപ്പെടുത്തികളക്ട്രേറ്റിനകത്തെ  തിരക്ക് നിയന്ത്രിക്കണം

കോവിഡ് 19: ആര്‍.ടി.ഒ ഓഫീസ് മൂന്ന് ദിവസം അടച്ചിടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News