Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മൊറട്ടോറിയം കാലത്തെ കർഷകരുടെ കൂട്ട് പലിശ ഒഴിവാക്കുക:കേരള കോൺഗ്രസ്സ് (M)

Palakkad News by Palakkad News
5 years ago
in PALAKKAD
0
മൊറട്ടോറിയം കാലത്തെ  കർഷകരുടെ കൂട്ട് പലിശ ഒഴിവാക്കുക:കേരള കോൺഗ്രസ്സ് (M)
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാർഷിക വായ്പ്പകൾക്ക് പലിശ, പിഴപലിശ, കൂട്ട് പലിശ എന്നിവ പൂർണ്ണമായും ഒഴിവാക്കണം
കേരള കോൺഗ്രസ്സ് (M) ജില്ലാ പ്രസിഡണ്ട്‌ കെ. കുശാലകുമാർ

പാലക്കാട്:മൊറട്ടോറിയം കാലഘട്ടത്തിലെ കർഷകരുടെ കൂട്ട് പ്പലിശ ഒഴിവാക്കുക,

കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള ലോണുകൾ എഴുതിത്തള്ളുക

 എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കർഷക യൂണിയൻ (M)ന്റെ  നേതൃത്വത്തിൽ പാലക്കാട്കോട്ടമൈതാന ത്തെ  രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന സത്യാഗ്രഹം  സംഘടിപ്പിച്ചു.

കേരള കോൺഗ്രസ് എം പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ കുശലകുമാർ ഉദ്ഘാടനം ചെയ്തു, കർഷക യൂണിയൻ(M) ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ അധ്യക്ഷത വഹിച്ചു.

മറ്റ് ഇതര വായ്പകൾക്ക് കേന്ദ്ര ഗവണ്മെന്റ് അനൂകൂല്യം പ്രഖ്യാപിച്ചപ്പോളും കർഷകരെ തുടർച്ചയായി അവഗണിക്കുകയാണ് ചെയ്യുന്നത്.ഇതിനെതിരെ കർഷക രോഷം ഉയരുകയാണ്.ആയതിനാൽ കാർഷിക വായ്പ്പകൾക്ക് പലിശ, പിഴപലിശ, കൂട്ട് പലിശ എന്നിവ പൂർണ്ണമായും ഒഴിവാക്കണം എന്നും ജില്ലാ പ്രസിഡണ്ട്‌ കെ കുശാലകുമാർ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ ധർണ സമരത്തിൽ കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ,Pമോഹനൻദാസ് ജില്ലാ ജനറൽ സെക്രട്ടറി Nരാമചന്ദ്രൻ, ജോസ് വടക്കേക്കര,യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് സന്തോഷ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Previous Post

കലക്ട്രേറ്റിനു മുമ്പിൽ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു.

Next Post

കഥയും കാലവും’ഇന്നലെഇന്ന്നാളെ’ -സമദ് കല്ലടിക്കോട്

Palakkad News

Palakkad News

Next Post
കഥയും കാലവും’ഇന്നലെഇന്ന്നാളെ’ -സമദ് കല്ലടിക്കോട്

കഥയും കാലവും'ഇന്നലെഇന്ന്നാളെ' -സമദ് കല്ലടിക്കോട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News