Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

327 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് (ഒക്ടോബർ 5) 281 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 187 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 91 പേർ എന്നിവർ ഉൾപ്പെടും. 327 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-2
കുന്നത്തൂർമേട് സ്വദേശി (66 പുരുഷൻ)

ഷോളയൂർ സ്വദേശി (67 സ്ത്രീ)

ആസാം-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (46 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-91
കിഴക്കഞ്ചേരി സ്വദേശികൾ-6 പേർ

കണ്ണാടി സ്വദേശികൾ-3 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-4 പേർ

അനങ്ങനടി സ്വദേശികൾ-4 പേർ

കൊല്ലംകോട് സ്വദേശികൾ-3 പേർ

കോട്ടോപ്പാടം സ്വദേശികൾ-3 പേർ

ചളവറ സ്വദേശികൾ- 3 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-6 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

പിരായിരി സ്വദേശികൾ-4 പേർ

തൃക്കടീരി സ്വദേശികൾ-4 പേർ

അയിലൂർ സ്വദേശികൾ-2 പേർ

എലപ്പുള്ളി സ്വദേശികൾ-2 പേർ

കഞ്ചിക്കോട് സ്വദേശികൾ-2 പേർ

കുഴൽമന്ദം സ്വദേശികൾ-2 പേർ

പെരുവമ്പ് സ്വദേശികൾ-2 പേർ

പുതുപ്പരിയാരം സ്വദേശികൾ-2 പേർ

തച്ചനാട്ടുകര സ്വദേശികൾ-2 പേർ

തത്തമംഗലം സ്വദേശികൾ-2 പേർ

ആനക്കര, അകത്തേത്തറ, ആലത്തൂർ, അമ്പലപ്പാറ, ചാലിശ്ശേരി, ചിറ്റൂർ, എരിമയൂർ, കരിമ്പ, കടമ്പഴിപ്പുറം, വെള്ളിനേഴി, കൊഴിഞ്ഞാമ്പാറ, കുനിശ്ശേരി, കുത്തനൂർ, ലക്കിടി, മലപ്പുറം, മാത്തൂർ, മേലാർകോട്, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പറളി, പുതുനഗരം, തെങ്കര, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, വടവന്നൂർ, വല്ലപ്പുഴ, വിളയൂർ, കണ്ണമ്പ്ര സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം-187
അകത്തെതറ സ്വദേശികൾ-5 പേർ

ആലത്തൂർ സ്വദേശികൾ-3 പേർ

ആനക്കട്ടി സ്വദേശികൾ-2 പേർ

അനങ്ങനടി സ്വദേശികൾ-6 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ-5 പേർ

ചിറ്റൂർ തത്തമംഗലം സ്വദേശികൾ-3 പേർ

എരുത്തേമ്പതി സ്വദേശികൾ-2 പേർ

കണ്ണാടി സ്വദേശികൾ-4 പേർ

കണ്ണമ്പ്ര സ്വദേശികൾ-2 പേർ

കപ്പൂർ സ്വദേശികൾ-2 പേർ

കൊടുവായൂർ സ്വദേശികൾ-3 പേർ

കൊല്ലംകോട് സ്വദേശികൾ-4 പേർ

കോട്ടോപ്പാടം സ്വദേശികൾ-2 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ-2 പേർ

മലമ്പുഴ സ്വദേശികൾ-5 പേർ

മരുതറോഡ് സ്വദേശികൾ-4 പേർ

നെല്ലായ സ്വദേശികൾ-2 പേർ

നെല്ലിയാമ്പതി സ്വദേശികൾ-2 പേർ

നെന്മാറ സ്വദേശികൾ-3 പേർ

ഒറ്റപ്പാലം സ്വദേശികൾ-4 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ-10 പേർ

പട്ടാമ്പി സ്വദേശികൾ-2 പേർ

പട്ടിത്തറ സ്വദേശികൾ-28 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-3 പേർ

പെരുവമ്പ് സ്വദേശികൾ-2 പേർ

പിരായിരി സ്വദേശികൾ-6 പേർ

പൊൽപ്പുള്ളി സ്വദേശികൾ-6 പേർ

പുതുക്കോട് സ്വദേശികൾ-2 പേർ

പുതുപ്പരിയാരം സ്വദേശികൾ-3 പേർ

പുതുശ്ശേരി സ്വദേശികൾ-12 പേർ

തരൂർ സ്വദേശികൾ-2 പേർ

തിരുമിറ്റക്കോട് സ്വദേശികൾ-3 പേർ

തൃക്കടീരി സ്വദേശികൾ-14 പേർ

തൃത്താല സ്വദേശികൾ-4 പേർ

വടവന്നൂർ സ്വദേശികൾ-3 പേർ

വാണിയംകുളം സ്വദേശികൾ-2 പേർ

ആനക്കര, ചാലിശ്ശേരി, കടമ്പഴിപ്പുറം, കുഴൽമന്ദം, ലക്കിടി, മാത്തൂർ, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, മേലാർകോട്, പല്ലശ്ശന, പരുതൂർ, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ ഒരാൾ വീതം.

പുതുക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തക(28)

കൊടുവായൂർ സ്വദേശിയായ ആരോഗ്യപ്രവർത്തക(23)

പാലക്കാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (29)

ഒക്ടോബർ നാലിന് മരണപ്പെട്ട കുനിശ്ശേരി സ്വദേശി (49 സ്ത്രീ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5703 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കണ്ണൂർ ജില്ലയിലും, രണ്ടുപേർ വീതം തിരുവനന്തപുരം,കോട്ടയം, മൂന്നുപേർ ആലപ്പുഴ,21 പേർ കോഴിക്കോട്, 21 പേർ തൃശ്ശൂർ, 37 പേർ മലപ്പുറം, 54 പേർ എറണാകുളം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

കംപ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം

Next Post

ഹഥ്റാസ്‌: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ക്യാംപസ് റേജ്

Palakkad News

Palakkad News

Next Post
ഹഥ്റാസ്‌: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ക്യാംപസ് റേജ്

ഹഥ്റാസ്‌: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ക്യാംപസ് റേജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News